Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വിവാഹആല്‍ബത്തില്‍ വേണ്ട ഫോട്ടോകള്‍
ജീവിതത്തില്‍ എപ്പോഴും ഓര്‍ത്തുവയ്ക്കാനുള്ള സന്ദര്‍ഭങ്ങളില്‍ ഒന്നാണ് വിവാഹം. ഇതുകൊണ്ടുതന്നെ വിവാഹ ഫോട്ടോകള്‍ക്കും പ്രാധാന്യമേറും.
വിവാഹശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ ഫോട്ടോകള്‍ കാണുന്നത് ദമ്പതിമാര്‍ക്കു മാത്രമല്ല, വരും തലമുറയ്ക്കും ഒരു കൗതുകമായിരിയ്ക്കും.
നിങ്ങളുടെ വിവാഹ ആല്‍ബത്തില്‍ നിശ്ചയമായുമുണ്ടായിരിയ്‌ക്കേണ്ട ചില പോസുകളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,
വിവാഹ വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും ഫോട്ടോ എടുത്തു സൂക്ഷിയ്ക്കുക. വധുവിന്റേയും വരന്റേയും.

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധുവൊരുങ്ങുന്ന, വരനൊരുങ്ങുന്ന രംഗവും ഫോട്ടോയില്‍ പകര്‍ത്തേണ്ടതാണ്.
Image Courtesy: Genevieve Balfour

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധുവൊരുങ്ങുന്ന, വരനൊരുങ്ങുന്ന രംഗവും ഫോട്ടോയില്‍ പകര്‍ത്തേണ്ടതാണ്.
Image Courtesy: Trisha Kakkar

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
ഒരുങ്ങിയ വധു, വരന്‍ കൂട്ടുകാര്‍ക്കൊപ്പം നിന്നെടുക്കുന്ന ചിത്രവും പ്രാാധാനം.
Image Courtesy: Drishya Pillai

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വരനെ വധുവിന്റെ വീട്ടുകാര്‍ സ്വീകരിയ്ക്കുന്ന ഫോട്ടോയും പ്രധാനം. കുടുംബത്തിലേയ്ക്കു പുതിയ അംഗത്തെ സ്വീകരിയ്ക്കുന്ന ചടങ്ങാണിത്.
Image Courtesy: Akansha Srivastava

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധു വിവാഹവേദിയിലേയ്‌ക്കെത്തുന്ന മുഹൂര്‍ത്തവും പ്രധാനമാണ്. ഈ ഫോട്ടോയും ആല്‍ബത്തിലുണ്ടാകണം.
Image Courtesy: Upasna Ahuja Kathuria

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധുവരന്മാര്‍ അഗ്നിയെ വലം വയ്ക്കുന്ന ചടങ്ങ് ഹൈന്ദവവിവാഹങ്ങളില്‍ പ്രധാനം. ഹിന്ദിയില്‍ സാത് ഫേരെ എന്ന ചടങ്ങാണിത്. കേരളത്തിലെ ഹൈന്ദവവിവാഹങ്ങളില്‍ മൂന്നു തവണയില്‍ പ്രദക്ഷിണം ഒതുങ്ങുന്നു.
Image Courtesy: Rajendhiran - Subha

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധുവിനെ താലിയണിയിക്കുന്നത് വിവാഹത്തിലെ പ്രധാന ചടങ്ങാണ്. ഇതും ഫോട്ടോയില്‍ പകര്‍ത്തി സൂക്ഷിയ്‌ക്കേണ്ടതു തന്നെ.

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധുവിന്റെ സീമന്തരേഖയില്‍ വരന്‍ സിന്ദൂരമണിയിക്കുന്ന ചടങ്ങും ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
Image Courtesy: Akansha Srivastava

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വിവാഹമോതിരമണിഞ്ഞ വധുവിന്റേയും വരന്റേയും കൈകളുടെ ഫോട്ടോകള്‍ നല്ലൊരു പോസാകും.
Image Courtesy: Drishya Pillai

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വിവാഹത്തിലെ മതപരമായ ചടങ്ങുകളുടെ ഒരു ഫോട്ടോയെങ്കിലും വേണ്ടേ.
Image Courtesy: Avneet Kaur Rakhra

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വരനും വധുവും പരസ്പരം നോക്കുന്ന, സംസാരിയ്ക്കുന്ന ഫോട്ടോയും ആല്‍ബത്തില്‍ വേണ്ട ഒന്നു തന്നെ.
Image Courtesy: Avneet Kaur Rakhra

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വിവാഹസല്‍ക്കാരത്തില്‍ കേക്കു മുറിയ്ക്കുന്ന ചടങ്ങുണ്ടെങ്കില്‍ ഇതും ഫോ്‌ട്ടോയെടുത്തു സൂക്ഷിയ്ക്കാം.
Image Courtesy: Avneet Kaur Rakhra

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധുവിന് മാതാപിതാക്കള്‍ വാത്സല്യചുംബനം നല്‍കുന്ന ഒരു ഫോട്ടോയും എക്കാലവും മറക്കാനാവാത്ത ഒന്നാകും.
Image Courtesy: Drishya Pillai

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
കേരളത്തിനു പുറത്തുള്ള ചില വിവാഹങ്ങളില്‍ വധുവിനെ വരന്‍ എടുത്തുയുര്‍ത്തുന്ന ചടങ്ങുണ്ട്. ഇതും പ്രധാനപ്പെട്ട ഒരു പോസ് തന്നെ.
Image Courtesy: Neha Arpit Jimdal

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വിവാഹശേഷം വധു വരന്റെ വീട്ടിലേയ്ക്കു തിരിയ്ക്കുന്നത് സാധാരണ വികാരനിര്‍ഭരമായ ഒരു അവസരമാണ്. ഇതും ഫോട്ടോയ്ക്കു ചേര്‍ന്ന പോസ് തന്നെ.
Image Courtesy: Upasna Ahuja Kathuria

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധുവരന്മാര്‍ സഞ്ചരിയ്ക്കുന്ന വാഹനത്തിന്റെ ദൃശ്യവും പ്രധാനം.

വിവാഹആല്‍ബമൊരുക്കുമ്പോള്‍...
വധു വരന്റെ വീട്ടിലേയ്ക്കു പ്രവേശിയ്ക്കുന്ന മുഹൂര്‍ത്തവും ഫോട്ടോയെടുത്തു സൂക്ഷിയ്‌ക്കേണ്ട ഒന്നാണ്.



Click it and Unblock the Notifications











