Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ??
ഇസ്ലാമെന്നു വച്ചാല്‍ ദൈവത്തോടു വിധേയത്വമുള്ള സമാധാനകാംഷിയെന്നര്ത്ഥം. ഇന്നത്തെ ലോകത്തില്‍ പലപ്പോഴും ഈ അര്‍ത്ഥം വ്യതിചലിക്കപ്പെട്ടും തെറ്റിദ്ധരിയ്ക്കപ്പെട്ടും പോയിട്ടുണ്ടെങ്കിലും.
മുസ്ലീമായി ജനിച്ചാലും നല്ലൊരു മനുഷ്യസ്നേഹിയല്ലെങ്കില് ഇസ്ലാമായി കണക്കാക്കാനാവില്ലെന്നു പറയാം. എല്ലാ മതവിഭാഗത്തില്‍ പെട്ടവരെയും സ്നേഹിയ്ക്കാനും മറ്റു മതങ്ങളെ ബഹുമാനിയ്ക്കാനും ഇസ്ലാം മതതത്വത്തില്‍ പറയുന്നു. മുസ്ലീം സ്റ്റൈലില്‍ മലയാളി നടിമാര്‍
ഇസ്ലാമിനെക്കുറിച്ച് പലര്‍ക്കും പല തെറ്റിദ്ധാരണകളുമുണ്ട്. ഈ മതത്തെക്കുറിച്ചുള്ള, മത വിഭാഗത്തില്‍ പെട്ടവരെ കുറിച്ചുള്ള ചില കൗതുകകരമായ കാര്യങ്ങളെക്കുറിച്ചറിയൂ,

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
അറബികളെല്ലാവരും മുസ്ലീമുകളാണെന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഇതു തെറ്റാണ്. അറബുകളില്‍ ക്രിസ്ത്യാനികളും ബുദ്ധ, ജൂത മതക്കാരുമെല്ലാമുണ്ട്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
പുണ്യസ്ഥലമായ മെക്ക, പ്രവാചകനായ മുഹമ്മദ് നബി എന്നിവ ഈ മതവിഭാഗത്തിലെ പ്രധാന കാര്യങ്ങളാണ്. എന്നാല്‍ ആരാധിയ്ക്കുന്നത് അള്ളാഹുവിനെ മാത്രമാണ്. മറ്റും രണ്ടും ആരാധിയ്ക്കപ്പെടുന്നവയല്ല. ബഹുമാനിയ്ക്കപ്പെടുന്നവയാണ്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
അള്ളാഹു വലിയവനാണെന്നാണ് അള്ളാഹു അക്ബര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പ്രശ്നങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മോചനം നേടാന്‍ മുസ്ലീം മതവിഭാഗക്കാര്‍ ഉപയോഗിയ്ക്കുന്ന വാക്ക്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
മുഹമ്മദ് നബിയെ അടക്കം ചെയ്തിരിയ്ക്കുന്നതിനടുത്ത് യേശുക്രിസ്തുവിനു വേണ്ടി ഒഴിച്ചിട്ടിരിയ്ക്കുന്ന സ്ഥലമുണ്ട്. യേശുക്രിസ്തു തിരിച്ചു വരുമെന്നും ഇവിടെ അടക്കം ചെയ്യപ്പെടുമെന്നുമാണ് വിശ്വാസം.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
ശരീരം മറയ്ക്കുക എന്നതാണ് ബുര്‍ഖ കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് ഈ വിഭാഗത്തില്‍ പെട്ട എല്ലാ സ്ത്രീകളും ചെയ്യണമെന്നര്ത്ഥമല്ല.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
ഇസ്ലാം മതവിശ്വാസപ്രകാരം മദ്യം, പുകവലി എന്നിവ നിഷിദ്ധങ്ങളാണ്. ഇവ മരണകാരണമാകുമെന്നതിനാലാണ് ഇത്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
ക്രൈസ്തവര്‍ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മതവിഭാഗമാണ് ഇസ്ലാം. 2050ല്‍ മ്ലുസ്ലീമുകളുടെ എണ്ണം ക്രൈസ്തവര്ക്കൊപ്പമെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതല്‍ മുസ്ലീമുകളുള്ളത്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
ബൈബിളിലുള്ളതിനേക്കാള് കൂടുതല്‍ മേരി, മറിയം എന്ന പേരുകള്‍ ഖുറാനില്‍ പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
രണ്ടാം ലോകമഹായുദ്ധ കാലത്ത് ധാരാളം മുസ്ലീമുകള്‍ നാസികളില്‍ നിന്നും ജൂതവംശജരെ രക്ഷിയ്ക്കാന്‍ ജീവന് വെടിഞ്ഞിട്ടുണ്ട്.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
ഇസ്ലാം മതവിശ്വാസ പ്രകാരം അബോര്ഷന് നടത്താന്‍ പാടില്ല. എന്നാല്‍ അമ്മയുടെ ജീവന് ഭീഷണിയാണെങ്കില്‍ ഇത് അനുവദനീയം.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
യഥാര്‍ത്ഥ മുസ്ലീം അക്രമം ഇഷ്ടപ്പെടുന്നവരല്ല. ഇതിനു വേണ്ടി പ്രവര്ത്തിയ്ക്കുന്നവരല്ല. തന്നെ ദ്രോഹിയ്ക്കുന്നവരെക്കൂടി സ്നേഹിയ്ക്കാനാണ് നബി പറയുന്നത്. അക്രമം പ്രവര്‍ത്തിയ്ക്കുന്നവരെ ഇസ്ലാം ഗണത്തില്‍ പെടുത്താനുമാവില്ല.

ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ ?
ഇസ്ലാം മതവിശ്വാസപ്രകാരം സ്ത്രീകള്‍ ഒറ്റയ്ക്കു സഞ്ചരിയ്ക്കാന്‍ പാടില്ല. പിതാവിനോ സഹോദരനോ ഭര്്ത്താവിനോ ഒപ്പം മാത്രമേ സഞ്ചരിയ്ക്കാന്‍ പാടുകയുള്ളൂ.



Click it and Unblock the Notifications
