റംസാന്‍ വ്രതത്തിന്റെ സമയാണ്. ഇതു കൊണ്ടായിരിയ്ക്കും മലയാളി നടിമാര്‍ മുസ്ലീം സ്‌റ്റൈലില്‍ വസ്ത്രം ധരിച്ച ചിത്രങ്ങള്‍ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
മലയാളി നടിമാരെ മുസ്ലീം സ്‌റ്റൈലില്‍ കാണൂ,
കാവ്യ മാധവന്‍
മജെന്ത നിറത്തിലെ വസ്ത്രവും തലയില്‍ ക്രീം തട്ടവുമിട്ട് കാവ്യ മാധവന്‍
സനുഷ
ചുവന്ന തട്ടമിട്ട് സനുഷ
രമ്യ നമ്പീശന്‍
പച്ച തട്ടമിട്ട് രമ്യ നമ്പീശന്‍
നസ്‌റിയ നസീം
വെള്ള തട്ടമിട്ട് നസ്‌റിയ നസീം
മൈഥിലി
മൈഥിലി ഇസ്ലാം സുന്ദരിയായി
ഭാമ
പച്ച തട്ടത്തില്‍ ഭാമ
ഹണി റോസ്
ഹണി റോസ് കറുത്ത തട്ടമിട്ട്
മേയ്ക്കപ്പില്ലാതെ മലയാള താര സുന്ദരിമാര്‍
Comments



Click it and Unblock the Notifications

