Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
'കന്യക'മാരുടെ ആശങ്കകള്‍
നിങ്ങളൊരു കന്യകയാണോ? അതൊരു പ്രസക്തിയില്ലാത്ത ചോദ്യമായിരിക്കാം. അടുത്ത കാലത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് കന്യകകളുടെ മനസിനെ ചില കാര്യങ്ങള്‍ ഉത്കണ്ഠപ്പെടുത്തിക്കൊണ്ടിരിക്കും എന്നാണ് കണ്ടെത്തിയത്. മലയാളിക്കു മാത്രം മനസ്സിലാകുന്ന ചിലത്
സെക്സ്, വിവാഹം എന്നിവയെ സംബന്ധിച്ച് കന്യകകള്‍ ആശങ്കപ്പെടുന്ന ചില കാര്യങ്ങള്‍ അറിയുക.

'കന്യക'മാരുടെ ആശങ്കകള്‍
പങ്കാളി അനുയോജ്യനായ ആളായിരിക്കുമോ? - ആയുസ്സിന്റെ പകുതിയോളം കാത്തിരുന്ന് ഒടുവില്‍ വിവാഹം അടുക്കുമ്പോള്‍ കന്യകകള്‍ ആശങ്കപ്പെടുന്ന ഒരു കാര്യമാണ് ഇത്.

'കന്യക'മാരുടെ ആശങ്കകള്‍
രക്തസ്രാവം വഴി മരണം സംഭവിക്കുമോ? - കന്യകകളായ പെണ്കുട്ടികളുടെയെല്ലാം മനസിലുള്ള ചോദ്യമാണിത്. ആരും ആദ്യ ലൈംഗിക ബന്ധത്തിലെ രക്തസ്രാവം വഴി മരണപ്പെടുകയില്ല. ചിലര്‍ക്ക് ഇത് ഉണ്ടായില്ലെന്നും വരാം.

'കന്യക'മാരുടെ ആശങ്കകള്‍
അനുയോജ്യമാകുമോ? - ലിംഗം അനുയോജ്യമാകാതെ വരുമോ എന്ന ആശങ്കയുണ്ടാകാം. പക്ഷേ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. യോനി ഏത് വലുപ്പവും ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ളതാണ്.

'കന്യക'മാരുടെ ആശങ്കകള്‍
വേദനയുണ്ടാകുമോ? - നിങ്ങള്‍ വേദന സഹിക്കാന്‍ കഴിവില്ലാത്ത ആളാണെങ്കില്‍ ഇത് വളരെ വേദനാജനകമാകാം. ആഹ്ലാദത്തിനൊപ്പം വേദനയും താങ്ങാനാവുമെങ്കില്‍ നിങ്ങള്‍ സെക്സ് ഇഷ്ടപ്പെടും.

'കന്യക'മാരുടെ ആശങ്കകള്‍
പങ്കാളി നിങ്ങള്‍ കന്യകയാണെന്ന് തിരിച്ചറിയുമോ? - നിങ്ങള്‍ പറയാത്ത പക്ഷം പുരുഷനോ ഭര്‍ത്താവോ നിങ്ങള്‍ കന്യകയാണെന്ന് തിരിച്ചറിയില്ല. ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല.

'കന്യക'മാരുടെ ആശങ്കകള്‍
ഞാന്‍ എങ്ങനെ കാണപ്പെടും - നിങ്ങളുടെ പങ്കാളിക്ക് മുന്നില്‍ നിങ്ങള്‍ സുന്ദരിയായി കാണപ്പെടുമെന്ന് തീര്‍ച്ചയാണ്. അവര്‍ നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യും. ഇത് സംബന്ധിച്ച് ആശങ്ക വേണ്ട.



Click it and Unblock the Notifications
