Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചെന്നൈയിലെ ഭക്ഷണപ്പെരുമകള്....
നല്ല ഭക്ഷണം ലഭിയ്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെന്നൈ എന്ന പണ്ടത്തെ മദ്രാസ്. നല്ല സൗത്ത് ഇന്ത്യന്‍ ഭക്ഷണം ലഭിയ്ക്കുന്ന സംസ്ഥാനമെന്നു പറയാം.
ചെന്നൈയിലെ ചില രുചിപ്പെരുമകള്‍, ഇവിടെ പ്രശസ്തമായ ചില വിഭവങ്ങളെക്കുറിച്ചറിയൂ, കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചില വഴികള്‍

ദോശ
ചെന്നൈ ദോശപ്പെരുമയുള്ള സ്ഥലമാണെന്നു പറയാം. സാധാരണ ദോശ മുതല്‍ മസാല, നെയ്റോസ്റ്റ്, ഒണിയന്‍, റവ ദോശകള്‍ തനതായ രുചിയോടെ ലഭിയ്ക്കും.

തൈരുവട
തൈരുവടയാണ് രുചിയില്‍ മുന്നിട്ടു നില്ക്കുന്ന മറ്റൊന്ന്. തൈരില്‍ മുക്കി ലഭിയ്ക്കുന്ന വടയുടെ രുചി ആരേയും രണ്ടാമത് ഇതു രുചിയ്ക്കാന്‍ പ്രേരിപ്പിയ്ക്കും.

ചിക്കന്‍ 65
നോണ്‍ വെജ് പ്രേമികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ 65 ജന്മമെടുത്തത് ചെന്നൈയിലാണെന്നു പറയുന്നു.

കുഴിപ്പനിയാരം
കുഴിപ്പനിയാരം ചെന്നൈയില്‍ ലഭിയ്ക്കുന്ന മറ്റൊരു സ്വാദിഷ്ടമായ വിഭവമാണ്. ഇഡ്ഡലിമാവ് വറുത്തെടുക്കുന്നതെന്നു വേണമെങ്കില്‍ പറയാം. നമ്മുടെ ഉണ്ണിയപ്പത്തിനു സമാനമായ ഒന്ന്. രുചിയില്‍ വ്യത്യാസമുണ്ടെന്നു മാത്രം.

കൊത്തുപൊറോട്ട
കൊത്തുപൊറോട്ടയാണ് മറ്റൊരു വിഭവം. ഇറച്ചിയിയും പച്ചക്കറികളും പൊറോട്ടയുമെല്ലാം കൂട്ടിക്കലര്‍ത്തിയുണ്ടാക്കുന്ന ഒരു വിഭവം.

സാമ്പാര്‍ സാദം
സാമ്പാര്‍ സാദം മറ്റൊരു വിഭവമാണ്. ചോറു കലര്‍ത്തിയ സാമ്പാര്‍ ത്ന്നെ സംഭവും.

തൈരുസാദം
തൈരുസാദം ലളിതമായ മറ്റൊരു രുചിയാണ്. തൈരും ചോറും ചേര്‍ത്തുണ്ടാക്കുന്ന ഇത് വയറിനും ന്ല്ലതാണ്.



Click it and Unblock the Notifications
