Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
പുരുഷന്മാര്ക്ക് ആര്‍ത്തവം വന്നാല്‍......
ആര്‍ത്തവം സ്ത്രീകള്‍ക്ക് ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഈ സമയത്ത് സ്ത്രീകള്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകളും അവര്‍ക്കുണ്ടാകുന്ന മൂഡുമാറ്റവുമൊന്നും പുരുഷന്മാര്ക്കു മിക്കവാറും മനസിലാകാറില്ല.
എന്നാല്‍ ആര്‍ത്തവം പുരുഷന്മാര്ക്കുണ്ടാകുമെങ്കിലോ, ഇതെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ. ആര്‍ത്തവം പുരുഷന്മാര്ക്കാണെങ്കില് എന്തൊക്കെ സംഭവിയ്ക്കാന്‍ സാധ്യതയുണ്ടെന്നു സങ്കല്പിച്ചു നോക്കൂ,

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇവര്‍ക്കു നല്ലപോലെ മനസിലായേനേ. ഇവര്‍ക്കുണ്ടാകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവത്തിലൂടെയേ ശരിയ്ക്കും മനസിലാകൂ.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
ആര്‍ത്തവസമയത്തുണ്ടാകുന്ന മൂഡുമാറ്റവും ബുദ്ധിമുട്ടുകളുമൊന്നും ഒരു പുരുഷന്മാര്ക്കും സഹിയ്ക്കാന്‍ സാധിച്ചെന്നു വരില്ല, ജീവിതതത്തിന്റെ ഏറിയ പങ്കുമെന്നതു പോട്ടെ, ഒരു മാസം പോലും.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാര് പറയുന്ന ഒഴികഴിവുകള്‍ ചിന്തിയ്ക്കാന്‍ പോലും പറ്റാത്തതായിരിയ്ക്കും.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ കൂടുതല്‍ അക്രമാസക്തരായി മാറിയേക്കും.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്കു ദേഷ്യവും സങ്കടവുമെല്ലാം വരുന്നതിനെ പരിഹസിച്ചു തള്ളുന്ന പുരുഷന്മാരുണ്ട്. ഇത്തരക്കാര്‍ക്ക് ഈ അനുഭവവവും ഇവരുടെ മാറുന്ന മൂഡുകളുമെല്ലാം നാം കരുതുന്നതിനേക്കാള്‍ കൂടുതലായിരിയ്ക്കും.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
സ്ത്രീകളുടെ ശ്രദ്ധ നേടാന്‍ ഇവര്‍ കൂടുതല്‍ ആഗ്രഹിയ്ക്കും.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
ആര്‍ത്തവം അനുഭവത്തില്‍ വരുമ്പോള്‍ സ്ത്രീകളോട് ഇവര്‍ക്കുള്ള അടുപ്പവും ബഹുമാനവും വര്‍ദ്ധിയ്ക്കും.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
മാസമുറ സമയത്ത് സെക്സില്‍ നിന്നും സ്ത്രീകള്‍ വിട്ടു നില്ക്കുമ്പോള് ഈര്ഷ്യപ്പെടുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ പുരുഷനാണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെയത്ര വിട്ടുവീഴ്ചയ്ക്കു പോലും തയ്യാറാകില്ല.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാര്ക്കും ദേഷ്യവും കരച്ചിലുമെല്ലാം വരും. എത്ര ക്ഷമയും സഹനവുമുള്ള ആളാണെങ്കിലും.

ആര്‍ത്തവം പുരുഷന്മാര്ക്കെങ്കില്
സ്ത്രീകളും പുരുഷന്മാരും ശാരീരികമായി ഒരു തലത്തിലെങ്കിലും തുല്യത നേടുമെന്നും വേണമെങ്കില്‍ പറയാം. സെക്സ് നല്‍കും വിചിത്ര പാഠങ്ങള്‍



Click it and Unblock the Notifications
