Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
സെക്സ് നല്‍കും വിചിത്ര പാഠങ്ങള്‍
ദാമ്പത്യത്തിന്റെയും പ്രണയത്തിന്റെയും ഒരു ഭാഗമാണ് സെക്സ്. ഇത് നല്ല രീതിയിലും ചീത്ത രീതിയിലുമുള്ള അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുകയും ചെയ്യുന്നു.
ജീവിതത്തിലെ ഓരോ അനുഭവങ്ങളും നമുക്കു നല്കുന്ന ചില പാഠങ്ങളുണ്ട്. ഇതുപോലെ സെക്സും നമ്മെ പഠിപ്പിയ്ക്കുന്ന, അറിയിക്കുന്ന ചില വിചിത്ര പാഠങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

വന്യമായ ഭാവം
കാമം മനുഷ്യനെ മൃഗമാക്കുമെന്നു പറയാറുണ്ട്. എത്ര ശാന്തനായി മനുഷ്യനാണെങ്കിലും സെക്സില്‍ അയാളുടെ, അല്ലെങ്കില്‍ അവളുടെ അല്പം വന്യമായ, ആവേശം തുളുമ്പുന്ന ഭാവം വെളിവാകും.

ബന്ധങ്ങള്‍
സ്നേഹത്തിന്റെ ഭാഗമായുള്ള ലൈംഗികത ബന്ധങ്ങളെ കൂടുതല്‍ അടുപ്പിയ്ക്കുന്ന ഒന്നാണ്.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കാനുള്ള ഒരു വഴിയാണ് സെക്സ് എന്നത് അനുഭവിച്ചറിയാം. സ്ട്രെസ് കുറയ്ക്കാനുള്ള പല വഴികളില്‍ ഒന്നാണ് ആരോഗ്യകരമായ സെക്സ്.

അസുഖങ്ങള്‍ക്കുള്ള പരിഹാരം
ദീര്‍ഘായുസു നല്കുന്ന, പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ് സെക്സ്.

സന്തോഷം
നിങ്ങളെ ഒരാള്‍ ആഗ്രഹിയക്കുന്നു എന്ന തോന്നല്‍ നിങ്ങള്‍ക്കുള്ളില്‍ സന്തോഷം നിറയ്ക്കും

തടി
തടി കുറയ്ക്കാനുള്ള പല വഴികളിലൊന്നാണ് ഇതെന്നതു നിങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ലേ.

ഗര്‍ഭനിരോധന ഉപാധികളുടെ പ്രാധാന്യം
ഗര്‍ഭനിരോധന ഉപാധികളുടെ പ്രാധാന്യം സെക്സിലൂടെ നിങ്ങള്‍ തിരിച്ചറിയും.ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ
Read more at:



Click it and Unblock the Notifications