Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കന്യാചര്മത്തെക്കുറിച്ച് ചില കാര്യങ്ങള്‍
കന്യാചര്‍മം ഒരു സ്ത്രീയുടെ ലൈംഗികാവയവത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെ പരിശുദ്ധി തെളിയ്ക്കാന്, ഒരു സ്ത്രീ കന്യകയാണോയെന്നു തെളിയിക്കാന്‍ സഹായിക്കുന്ന ഒന്ന്.
എന്നാല്‍ കന്യാചര്മത്തെക്കുറിച്ച് പല ധാരണകളുമുണ്ട്. ഇതില്‍ ശരിയായതും തെറ്റായതുമെല്ലാമുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,

കന്യാചര്മത്തെക്കുറിച്ച് ചില കാര്യങ്ങള്‍
ആര്‍ത്തവസമയത്തുപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ കന്യാചര്‍മം മുറിയാന്‍ ഇട വരുത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ വേദനയനുഭവപ്പെടാം, ചിലപ്പോഴില്ല.

കന്യാചര്മത്തെക്കുറിച്ച് ചില കാര്യങ്ങള്‍
എല്ലാവരിലും കന്യാചര്‍മം മുറിയുമ്പോള്‍ ബ്ലീഡിംഗ് ഉണ്ടാകണമെന്നില്ല. ചിലരില്‍ ഉണ്ടാകാം, ചിലരില്‍ ഉണ്ടാകില്ല.

കന്യാചര്മത്തെക്കുറിച്ച് ചില കാര്യങ്ങള്‍
സാധാരണ രീതിയില്‍ കന്യാചര്‍മം റോസാപ്പൂ ദളത്തോട് സാമ്യമുള്ളതായിരിയ്ക്കും. എന്നാല്‍ എല്ലാവരിലും ഇത് ഒരുപോലെയാകണമെന്നില്ല. പല സ്ത്രീകളിലും ഇത് പല തലത്തിലാണ്.

കന്യാചര്മത്തെക്കുറിച്ച് ചില കാര്യങ്ങള്‍
ചില ആസ്ത്രേലിയന്‍ ഗോത്രവര്‍ഗങ്ങളില്‍ ഒരു സ്ത്രീയുടെ വിവാഹത്തിനു മുന്‍പ് പ്രായം ചെന്ന മറ്റൊരു സ്ത്രീ ഇത് മുറിയ്ക്കണമെന്നാണ് ആചാരം. കന്യാചര്‍മം ഇങ്ങനെയല്ലാതെ മുറിഞ്ഞിട്ടുണ്ടെങ്കില്‍ വിവാഹത്തിനൊരുങ്ങുന്ന സ്ത്രീ കളങ്കപ്പെട്ടവളാണെന്നും ഇതിന്റെ പേരില്‍ ശിക്ഷിയ്ക്കപ്പെടേണ്ടവളാണെന്നുമാണ് ആചാരം.

കന്യാചര്മത്തെക്കുറിച്ച് ചില കാര്യങ്ങള്‍
സ്പോര്ട്സുകാരില് പലപ്പോഴും കന്യാചര്‍മം കഠിനമായ പരിശീലനത്തിനിടയില്‍ മുറിഞ്ഞു പോകാന്‍ സാധ്യത കൂടുതലാണ്. ഇതുപോലെ കഠിന വ്യായാമങ്ങളും ജോലികളുമെല്ലാം കന്യാചര്‍മത്തിന് മുറിവേല്‍പ്പിയ്ക്കും.

കന്യാചര്മത്തെക്കുറിച്ച് ചില കാര്യങ്ങള്‍
സിറിയയില്‍ കൃത്രിമ കന്യാചര്‍മം വിപണിയില്‍ വാങ്ങാന്‍ ലഭിയ്ക്കും.

കന്യാചര്മത്തെക്കുറിച്ച് ചില കാര്യങ്ങള്‍
മുറിഞ്ഞ കന്യാചര്‍മം വീണ്ടും ശസ്ത്രക്രിയ വഴി വച്ചു പിടിപ്പിയ്ക്കാന്‍ സാധിയ്ക്കും.സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം!



Click it and Unblock the Notifications
