Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത!!
സ്ത്രീയുടേയും പുരുഷന്റേയും ശാരീരിക പ്രകൃതി മാത്രമല്ല, മനശാസ്ത്രവും വ്യത്യസ്തമാണ്. ഇരുവര്‍ക്കും താല്പര്യമുള്ള കാര്യങ്ങളും ഇഷ്ടങ്ങളുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും.
ഒരേ കാര്യം തന്നെ പലപ്പോഴും സ്ത്രീയും പുരുഷനും വ്യത്യസ്ത രീതികളിലായിരിയ്ക്കും സമീപിയ്ക്കുക.
പണം ചെലവാക്കുന്ന കാര്യം തന്നെയെടുക്കൂ, ഇതില്‍ പുരുഷനും സ്ത്രീയും എങ്ങനെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നുവെന്നറിയേണ്ടേ,

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വാങ്ങിക്കൂട്ടുന്നതായിരിയ്ക്കും സ്ത്രീകള്‍ക്കു താല്പര്യം. പുരുഷന്മാരാകട്ടെ, അധികം വാങ്ങുന്നതിലല്ലാ, ഗുണങ്ങളുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കാനായിരിയ്ക്കും താല്പര്യം.

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
പുരുഷന്മാര്ക്കു പണം ചെലവാക്കാന്‍ താല്പര്യമുള്ള മറ്റൊന്നാണ് ഗാഡ്ജറ്റുകള്‍. സ്ത്രീകള്‍ക്ക് ഇതില്‍ കമ്പം കുറയും.

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
ജ്വല്ലറി താല്പര്യം കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നു പറയേണ്ടതില്ലല്ലോ. പുരുഷന്മാര്ക്ക് ഇതില്‍ താല്പര്യം മിക്കവാറും തീരെ കുറവായിരിയ്ക്കും.

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
പുരുഷന്മാര് മദ്യപാനത്തിനു വേണ്ടി പണം ചെലവാക്കാന്‍ മടി കാണിക്കുന്നവരല്ല. എ്ന്നാല്‍ ഇതിനു വേണ്ടി പണം ചെലവാക്കാന്‍ മിക്കവാറും സ്ത്രീകള്‍ക്കു മടിയായിരിയ്ക്കും.

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
സ്ത്രീകള്‍ പണം ചെലവാക്കുന്ന മറ്റൊരു വഴിയാണ് ബ്യൂട്ടിപാര്‍ലറുകള്‍. പുരുഷനെ അപേക്ഷിച്ച് ഏറെ ചെലവു കൂടുതലുള്ള ഒരു മേഖല.

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
ഭക്ഷണത്തിനു വേണ്ടി പണം ചെലവാക്കാന്‍ പുരുഷന്മാര് മടിക്കില്ല. ഇക്കാര്യത്തില്‍ സ്ത്രീകളേക്കാള്‍ താല്പര്യം പുരുഷന്മാര്ക്കായിരിയ്ക്കും.

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
വീട് മോടിയാക്കുന്ന വസ്തുവകകള്‍ വാങ്ങിയ്ക്കാന്‍ സ്ത്രീയ്ക്കു താല്പര്യം കൂടും.

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
വാഹനങ്ങളില്‍ പണം മുടക്കാന്‍ താല്പര്യം കാണിയ്ക്കുന്നവരാണ് പുരുഷന്മാര്. സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ നിയന്ത്രിത താല്പര്യങ്ങള് മാത്രമാണുണ്ടാകുക..

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
യാത്രകളില്‍ പണം ചെലവാക്കാന്‍ താല്പര്യപ്പെടുന്നവരാണ പുരുഷന്മാര്. ഇക്കാര്യത്തില്‍ പണം അധികം ചെലവാക്കാന്‍ താല്പര്യപ്പെടാത്തവരാണ് സ്ത്രീകള്‍.

പണച്ചിലവിലും സ്ത്രീപുരുഷ ഭിന്നത
വലിയ വീടിനോടുള്ള താല്പര്യം സ്ത്രീകളില്‍ കൂടും. ഇതിനായി പണം ചെലവാക്കാന്‍ അവര്‍ക്കു മടി കാണുകയുമില്ല. സാരി നാരിയ്ക്കു പാരയാകുന്നതെങ്ങനെ?



Click it and Unblock the Notifications
