Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
അത്ഭുതപ്പെടുത്തുന്ന ക്രിസ്തുമസ് കഥകള്‍
മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീ. ഊഷ്മളമായ പാരമ്പര്യം, ആഘോഷിക്കാന്‍ കൂട്ടുകാരും കുടുംബവും. ക്രിസ്തുമസ് നൂറ്റാണ്ടുകളായി ഇത്തരം ഊഷ്മളമായ ആഘോഷങ്ങളുടെ പ്രതീകമാണ്. ക്രിസ്മസിനെ ചുറ്റിപ്പറ്റി ഒട്ടേറെ കെട്ടുകഥകളുണ്ട്. ഇവിടെ അത്തരം ചില കഥകളെക്കുറിച്ചാണ് പറയുന്നത്. അവയ്ക്കു പിന്നിലെ യഥാര്‍ത്ഥ കഥ മനസ്സിലാക്കു.
നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അഞ്ച് ക്രിസ്തുമസ് ഐതിഹ്യങ്ങള്‍

1)സാന്റ വലിയ നരച്ച താടുയുള്ള കൊഴുത്തുരുണ്ടയാള്‍
സാന്റയെക്കുറിച്ചുള്ള നമ്മുടെ പരിചിതമായ സങ്കല്പം ഇതാണ്. എന്തായാലു് സാന്റയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരണം നമുക്ക് കിട്ടില്ല. സാന്റയെക്കുറിച്ചുള്ള കഥകളില്‍ മുഖ്യം നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡാംറെ ബിഷപ്പ് സെന്റ് നിക്കുമായി ബന്ധപ്പെട്ടതാണ്. കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന അവര്‍ക്ക് കളിപ്പാട്ടങ്ങള്‍ സമ്മാനച്ചിരുന്ന പുറത്ത് വലിയ ചാക്കുമിട്ട് സഞ്ചരിച്ചിരുന്ന ഒരാള്‍. പിന്നീട് എഴുത്തുകാര്‍ ചിമ്മിണിയുമായി വീടുകള്‍ കയറിയിറങ്ങുന്ന സാന്റയെ സൃഷ്ടിച്ചു. തടിയില്ലാത്ത താടിയില്ലാത്ത സാന്റയെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.
2)ക്രിസ്മസ് ട്രീ എളുപ്പത്തില്‍ തീ പിടിക്കും
നമ്മളില്‍ പലരും കരുതുന്നത് ക്രിസ്തുമസ് ട്രീ എളുപ്പത്തില്‍ തീ പിടിക്കുന്നതാണെന്നും അതിന് വേണ്ടിയുള്ളതുമാണെന്നുമാണ്. എന്നാല്‍ ഇത് ശരിയല്ല. ശരിയാണെങ്കിലും തെറ്റായാലും ക്രിസ്മസ് മരം മറ്റു മരങ്ങളെപ്പോലെ ഒരു മരം മാത്രമാണ് തീയൊന്നും പിടിക്കാത്തത്. വ്യാജ മരങ്ങളുടെ കാര്യത്തില്‍ തെറ്റായി വൈദ്യുതബന്ധം നല്‍കുന്നതാണ് തീ പിടിക്കാന്‍ കാരണം
3)ക്രിസ്മതുമസ് ഈസ്റ്ററിനെ മറികടക്കുന്നു
ക്രിസ്തുമസ് കഥകള്‍ ക്രിസ്തമുസിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ ക്രിസ്ത്യന്‍ കലണ്ടര്‍ പറയുന്നത് മറ്റൊരു കഥയാണ്. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായ ഈസ്റ്റര്‍ ദിവസമാണ് ക്രിസ്ത്യന്‍ സമൂഹം കൂടുതല്‍ ആഘോഷിക്കുന്നത്
4)ആശംസാ കാര്‍ഡുകള്‍ അയക്കുന്ന പാരമ്പര്യം
ക്രിസ്തുമസിന് നിങ്ങള്‍ വീട്ടില്‍ നിന്നും അകലെയാണെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് ആശംസാകാര്‍ഡ് അയക്കാന്‍ മറക്കാറില്ല. പലര്‍ക്കും അറിയില്ല
5)ക്രിസ്തുമസ് ട്രീ പാരമ്പര്യത്തിന്റെ ഭാഗമാണ്
ക്രിസ്തുമസിന് ക്രിസ്മസ് ട്രീ ഉണ്ടാക്കുകയെന്ന വിശ്വാസത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ജര്‍മ്മനിയില്‍ ഒരു ലോക്കല്‍ പള്ളിയിലാണ് ആദ്യമായി ക്രിസ്മസ് ട്രീ നിര്‍മ്മിക്കപ്പെട്ടത്. കുടിയേറിപ്പാര്‍ത്തവരായിരുന്നു ഇതിന് പിന്നില്‍. വിക്ടോറിയന്‍ കാലഘട്ടത്തിലുള്ളവര്‍ ഇത് ഏറ്റെടുത്തു. ഇന്നും ഇത് തുടരുന്നു
വ്യത്യസ്ത നാടോടിക്കഥകളുടേയും ഐതിഹ്യങ്ങളുടേയും പിന്‍ബലത്തോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇന്നും തുടരുന്നു.



Click it and Unblock the Notifications
