Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ
ചൊവ്വയുടെ വര്‍ഷം അവസാനിക്കുന്നു: നവംബര്‍ തുടക്കം മുതല്‍ ഒടുക്കം വരെ അഭിവൃദ്ധിയില്‍ വാഴുന്നവര്‍
2025 അവസാനിക്കുന്ന സമയം ചില ഭാഗ്യ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഇത് ജന്മസംഖ്യ പ്രകാരം ഓരോ സമയവും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ ചില മാറ്റങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്നു. ഗുണാനുഭവങ്ങള്‍ പലപ്പോഴും നിങ്ങളെ തേടി എത്തുന്ന മാസമാണ് നവംബര്‍ മാസം. അത് മാത്രമല്ല ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ നവംബര്‍ മാസത്തില്‍ എന്ന് നോക്കാം.
വരുന്ന മാസത്തില്‍ അതായത് നവംബര്‍ മാസത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ജന്മസംഖ്യകളില് വരുന്നവര്‍ എത്രത്തോളം മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം. കഴിഞ്ഞ മാസത്തേക്കാള്‍ അഭിവൃദ്ധിയാണോ അല്ലെങ്കില്‍ ദോഷമാണോ കാത്തിരിക്കുന്നത് എന്ന് നോക്കാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കും.

ജനന സംഖ്യ 1 (ജനനം 1, 10, 19, 28)
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് നിങ്ങള്‍ക്ക് നവംബര്‍ മാസത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ആത്മവിശ്വാസം നിങ്ങളില്‍ വര്‍ദ്ധിക്കും. കൂടാതെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കേടി എത്തും. സത്യസന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായും അനുകൂല സമയമാണ്.
ജനന സംഖ്യ 2 (ജനനം 2, 11, 20, 29)
ജനനസംഖ്യ 2 ആണെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് ഉള്ള തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നവംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതാണ് പ്രത്യേകത. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചൊവ്വ നല്കുന്ന മാറ്റം അനുകൂലമായി മാറുന്ന ഒരു മാസം കൂടിയാണ് നവംബര്‍.
ജനന സംഖ്യ 3 (ജനനം 3, 12, 21, 30)
ജനനസംഖ്യ 3 ആണെങ്കില്‍ ഇവരുടെ ആശയവിനിമയം നിങ്ങളില്‍ നേട്ടങ്ങള്‍ നല്കുന്നു. അത് മാത്രമല്ല അധ്യാപകര്‍, എഴുത്തുകാര്‍, കലാകാരന്മാര് എന്നിവര്‍ക്ക് ഏറ്റവും മികച്ച അംഗീകാരം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും.
ജനന സംഖ്യ 4 (ജനനം 4, 13, 22, 31)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നവംബര്‍ അല്പം പ്രയാസം നല്കുന്നു എന്നതാണ്. അത് മാത്രമല്ല സ്ഥിരതയും അച്ചടക്കവും തേടി എത്തുന്നു. അത് മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ മാറ്റങ്ങളിലേക്ക് എത്തിക്കും. എന്നാല്‍ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന സമയമാണ്. പക്ഷേ അല്പം ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.
ജനന സംഖ്യ 5 (ജനനം 5, 14, 23)
നവംബര്‍ മാസത്തില്‍ സ്വാതന്ത്ര്യം തേടി എത്തുന്നു ഇവര്‍ക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട, സാമ്പത്തിക സ്ഥിതി മികച്ച അവസ്ഥയിലായിരിക്കും. കരിയറിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. എല്ലാ കാര്യത്തിലും ആവേശം വര്‍ദ്ധിക്കും. അപ്രതീക്ഷിത വരുമാനം തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം ശ്രദ്ധിക്കണം.

ജനന സംഖ്യ 6 (ജനനം 6, 15, 24)
ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് പ്രണയവും ദാമ്പത്യവും അനുകൂലമായി നില്ക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ നവംബര്‍ മാസത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തിലും പ്രണയത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്നു. കരിയറില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ജനന സംഖ്യ 7 (ജനനം 7, 16, 25)
ജന്മസംഖ്യ 7 ആണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് നവംബര്‍ മാസം നല്‍കുന്നത്. പലപ്പോഴും കരിയറില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവും. എങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യം ഒട്ടും തന്നെ നിസ്സാരമാക്കരുത്. വളരെ എളുപ്പത്തില്‍ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും.
ജനന സംഖ്യ 8 (ജനനം 8, 17, 26)
ജനനത്തീയ്യതി 8 ആണെങ്കില്‍ അത് നിങ്ങളില്‍ ഉത്തരവാദിത്വവും അതുപോലെ തന്നെ
മാറ്റങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല കരിയറില്‍ നിങ്ങള്‍ക്ക് എല്ലാ അനുകൂല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളെല്ലാം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിക്ഷേപങ്ങള്‍ അനുകൂല ഫലം നല്കുന്നു.
ജനന സംഖ്യ 9 (ജനനം 9, 18, 27)
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് നവംബര്‍ മാസത്തില്‍ നേട്ടത്തിന്റെ സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും.



Click it and Unblock the Notifications
