Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ താരങ്ങള്ക്കു വന്നൊരു മാറ്റം കാണണേ....
താരങ്ങള് സിനിമയില് ആദ്യമായി വരുമ്പോഴുള്ള ലുക്കും ഗെറ്റപ്പുമൊന്നുമായിരിയ്ക്കില്ല, അല്പ കാലം കഴിഞ്ഞാല്. വരുമ്പോള് തനി നാടന് സ്റ്റൈലില് വരുന്നവര് പോലും പാടെ മാറിപ്പോകും. മേയ്ക്കോവര് എന്നാണ് ഈ പ്രക്രിയയുടെ ഓമനപ്പേര്.
വസ്ത്രധാരണശൈലിയിലും മേയ്ക്കപ്പിലുമെല്ലാം ഈ മാറ്റങ്ങള് ദൃശ്യമാകും.
പലരും തടി കുറയ്ക്കും. മുടി സ്റ്റൈല് മാറ്റും. എന്തിന്, ഭംഗിയില്ലാത്ത ഭാഗങ്ങളുടെ ഭംഗി വര്ദ്ധിപ്പിയ്ക്കാന് പ്ലാസ്റ്റിക്, കോസ്മെറ്റിക് സര്ജറികളും ബോട്ടോക്സും ലേസറുമെല്ലാം ലഭ്യമാണ്.
ഇത്തരത്തില് മാറ്റങ്ങള് വന്ന ചില താരസുന്ദരിമാരെ കാണൂ.

തൃഷ
തൃഷയുടെ അപ്പോഴത്തേയും ഇപ്പോഴത്തേയും രൂപം കാണൂ. മുടിസ്റ്റൈല് മാറി, മുഖത്തിനാകെയും മാറ്റം.

അഞ്ജലി
തെന്നിന്ത്യന് നടി അഞ്ജലിയ്ക്കു വന്ന രൂപമാറ്റം കാണൂ. തനി നാടനില് നിന്നും മോഡേണായി., തടിയല്പം കൂടിയെന്നു പറയാം.

സാമന്ത
സാമന്തയുടെ മുഖത്തിന്റെയും ശരീരത്തിന്റെയുമെല്ലാം തടി കുറഞ്ഞു. മുടിയില് കളര് ചെയ്തു.

അസിന്
അസിന് മോഡേണ് ഭാവങ്ങളോടെയാണ് ബോളിവുഡിലെത്തിയത്. മുടിസ്റ്റൈലും വസ്ത്രശൈലിയുമെല്ലാം മാറ്റിയിരിയ്ക്കുന്നു.

കാജല് അഗര്വാള്
കാജല് അഗര്വാള് തടി കുറച്ചിരിയ്ക്കുന്നു. ശരീരത്തിന്റെയും മുഖത്തിന്റെയും

ശ്രിയ
ശ്രിയ സരണിന് കാര്യമായ മാറ്റം വന്നിട്ടില്ല. എങ്കിലും ചെറിയ മേയ്ക്കോവര് ഇല്ലെന്നു പറയാനാവില്ല.

തമന്ന
തമന്നയുടെ മുടിയില് തന്നെയാണ് കാര്യമായ മാറ്റം വന്നിരിയ്ക്കുന്നത്.

നയന്താര
നയന്താരയ്ക്കു വന്ന മാറ്റം പറഞ്ഞറിയിക്കേണ്ടതില്ല. നാടന് മോഡേണായെന്നു പറയാം. മുഖത്തിന്റെ തടി കുറഞ്ഞു. മുടി സ്റ്റൈല് മോഡേണാക്കി.

അനുഷ്ക ഷെട്ടി
പ്രധാനമായും അനുഷ്ക ഷെട്ടിയുടെ മാറ്റം മുടിയിലാണ്. മുടിയുടെ സ്റ്റൈല് പാടെ മാറിയിരിയ്ക്കുന്നു.

ഹന്സിക മോട്വാനി
ഹന്സിക മോട്വാനിയുടെ തടി അല്പം കൂടിയെന്നു പറയാം. മുടിയുടെ നീളം കുറച്ച് അടിഭാഗം ചുരുട്ടിയിരിയ്ക്കുന്നു. മലയാളി താരങ്ങള് മോഡേണ് വസ്ത്രങ്ങളില്



Click it and Unblock the Notifications
