Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
മലയാളി താരങ്ങള്‍ മോഡേണ്‍ വസ്ത്രങ്ങളില്‍
മലയാളികളായ താരങ്ങള്‍ക്ക് പണ്ടു വേണ്ട അവശ്യം യോഗ്യത ശാലീനസൗന്ദര്യമായിരുന്നു. ഇതുകൊണ്ടു തന്നെ ശാലീന സുന്ദരിമാരായിരുന്നു പണ്ടത്തെ സിനിമാതാരങ്ങളേറെയും.
എന്നാല്‍ കാലം മാറുന്തോറും ശാലീനതയെന്ന സങ്കല്പം കുറഞ്ഞു വന്നു തുടങ്ങി. ശാലീനതയ്ക്കൊപ്പം മോഡേണ്‍ ഭാവങ്ങളുമുള്ള നായികമാരെ മലയാളവും സ്വീകരിച്ചു തുടങ്ങി.
ഇപ്പോഴത്തെ ന്യൂ ജനറേഷന് സിനിമകളുടെ കാലഘട്ടത്തില്‍ ശാലീനതയ്ക്കു വലിയ സ്ഥാനമില്ലെന്നു തന്നെ പറയാം. ഇതുകൊണ്ടായിരിക്കും മോഡേണ്‍ വസ്ത്രത്തിനും ചേര്‍ന്ന ഒരു വിഭാഗം നടിമാരാണ് ഇന്ന്. ശാലീനതയുള്ള താരങ്ങള്‍ തന്നെ മോഡേണാവാനുള്ള ശ്രമങ്ങളും നടത്തുന്നു.
മലയാളി താരങ്ങളെ മോഡേണ്‍ വസ്ത്രങ്ങളില്‍ കാണൂ,

റീമ കല്ലിങ്കല്‍
സ്ലീവ്ലെസ് ഷോര്‍ട്ട് ഗൗണില്‍ റീമ കല്ലിങ്കല്‍.

മീര ജാസ്മിന്
വൈറ്റ ്സ്ലീവ്ലെസ് ബനിയനിലും ജീന്‍സിലും മീര ജാസ്മിന്.

മംമ്ത മോഹന്‍ദാസ്
ഓറഞ്ച് നിറത്തിലെ ഫ്ളോറല്‍ ഗൗണില്‍ മംമ്ത മോഹന്‍ദാസ്.

രമ്യ നമ്പീശന്
മോഡേണ്‍ രൂപഭാവങ്ങളില്‍ രമ്യ നമ്പീശന്.

ശ്വേത
ജീന്‍സിലും വൈറ്റ് സ്ലീവ്ലെസ് ടോപ്പിലും ശ്വേതാ മേനോന്.

നയന്‍താര
കറുപ്പ് ബ്ലാക് ഓഫ് സ്ലീവ് ടോപ്പിലും മിനി സ്കര്‍ട്ടിലും നയന്‍താര.

നസ്റിയ
പച്ച സല്‍വാറില്‍ നസ്റിയ

നസ്റിയ
മോഡേണ്‍ രൂപഭാവങ്ങളില്‍ പുതുമുഖ താരം ഹണി റോസ്.

ശരണ്യ
ബ്ലാക്, ഗ്രീന്‍ ടോപ്പിലും ബോട്ടത്തിലും ശരണ്യ മോഹന്‍.

കാവ്യ
ഡാര്‍ക് പിങ്ക് ടോപ്പിലു മിഡിയിലും കാവ്യ മാധവന്.

നിത്യ മേനോന്
ജീന്‍സിലും ഫുള്‍ സ്ലീവ് ടോപ്പിലും നിത്യ മേനോന്.

പ്രിയാമണി
പ്രിയാമണിയെ കാണൂ



Click it and Unblock the Notifications
