Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മേയ്ക്കപ്പില്ലാതെ മലയാള താര സുന്ദരിമാര്‍
സിനിമാതാരങ്ങളുടെ പകുതി സൗന്ദര്യവും മേയ്ക്കപ്പാണെന്ന് ആശ്വസിക്കുന്നവരും കുറ്റം പറയുന്നവരുമെല്ലാം സാധാരണയാണ്. സൗന്ദര്യം സിനിമാതാരമാകാനുള്ള പ്രധാന യോഗ്യതയാണെന്നിരിയ്ക്കെ, മേയ്ക്കപ്പില്ലാത്ത താര മുഖങ്ങള്‍ അധികമാകും കണ്ടിരിയ്ക്കില്ല.
മലയാള സിനിമയിലെ പ്രിയപ്പെട്ട താരസുന്ദരിമാരെ മേയ്ക്കപ്പില്ലാതെ കാണൂ,

ഭാവന
പഴയ കാലത്തില്‍ നിന്നും ഭാവന ഏറെ മാറിക്കഴിഞ്ഞിരിയ്ക്കുന്നു. ഇത് ഭാവനയുടെ മേയക്കപ്പില്ലാത്ത ഒരു ചിത്രം.

മീരാ നന്ദന്,
മേയ്ക്കപ്പില്ലാതെ മീരാ നന്ദനെ കാണൂ.

കാവ്യാ മാധവന്
കാവ്യാ മാധവന് മുടി സ്ട്രെയ്റ്റന്‍ ചെയ്ത് മോഡേണ്‍ രൂപത്തിലാണ് ഇപ്പോള്‍. ഇത് കാവ്യയുടെ മേയ്ക്കപ്പില്ലാത്ത ഒരു ചിത്രം.

മംമ്ത
മംമ്ത സിനിമയില്‍ വന്നപ്പോള്‍ മുതല്‍ മോഡേണ്‍ താരം തന്നെയാണ്. മംമ്തയുടെ മേയക്ക്പ്പില്ലാത്ത ചിത്രം.

നിത്യ
മേയ്ക്കപ്പില്ലാതെ നിത്യാ മേനോനെ കാണൂ.

രമ്യ നമ്പീശന്
ഏറെ മേക്കോവര്‍ നടത്തിയ നടിയാണ് രമ്യ നമ്പീശന്. രമ്യയുടെ മേയ്ക്കപ്പില്ലാത്ത ചിത്രം.

ഹണി റോസ്
ഹണി റോസ് മേയ്ക്കപ്പില്ലാതെ.

ആന്‍ അഗസ്റ്റിന്
മേയ്ക്കപ്പില്ലാതെയാണ് ആന്‍ അഗസ്റ്റിന് കൂടുതല്‍ സുന്ദരിയെന്നു പറയാം.

അമല പോള്‍
മേയ്ക്കപ്പിലാതെ അമല പോള്‍.

നസ്റിയ നസീം
മേയ്ക്കപ്പില്ലാത്ത നസ്റിയ നസീം.

ഭാമ
ഭാമയെ മേയ്ക്കപ്പില്ലാതെ കാണൂ.

നവ്യ
ചുണ്ടിലെ ലിപ്സ്റ്റിക് മാത്രമാണ നവ്യയുടെ മേയ്ക്കപ്പെന്നു പറയാം.

മൈഥിലി
മൈഥിലി മേയ്ക്കപ്പും മേയ്ക്കോവറുമില്ലാതെ.



Click it and Unblock the Notifications
