Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കേറ്റ് മിഡില്ടണ് വിവിധ വസ്ത്രങ്ങളില്‍
ചെറുപ്പത്തില്‍ കഥകളിലെപ്പോലെ രാജകുമാരിയാകണമെന്നായിരിയ്ക്കും പല പെണ്‍കുട്ടികളുടേയും ആഗ്രഹം. ഇൗ ആഗ്രഹം വലുതാകുമ്പോഴും കാത്തു സൂക്ഷിയ്ക്കുന്ന പെണ്‍കുട്ടികളുമുണ്ട്. നടക്കില്ലെന്നറിയില്ലെങ്കിലും സ്വപ്നം കാണുന്നവര്‍.
എന്നാല്‍ ഇത്തരം സ്വപ്നം സഫലമായ കഥയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളയ വധുവായ കേറ്റ് മിഡില്ടണ് എന്ന പെണ്‍കുട്ടിയുടേത്.
രാജവംശത്തിലെ പുതിയ അമ്മയായ കേറ്റ് ഫാഷന്റെയും വസ്ത്രധാരണത്തിന്റെയും കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. വിവിധ ചടങ്ങുകളില്‍ കൃത്യമായ ചേരുന്ന വസ്ത്രം തെരഞ്ഞെടുത്തു ധരിയ്ക്കുന്ന ഈ രാജകുമാരിയുടെ വസ്ത്രഫാഷനുകള്‍ കാണൂ,

ലോംഗ് ഗൗണ്‍
ക്രീം നിറത്തിലെ ലോംഗ് ഗൗണ്‍ അണിഞ്ഞ് കേറ്റ് മിഡില്ടണ്.

റീഗല്‍ ബ്ലൂ ടോപ്പില്‍
റീഗല്‍ ബ്ലൂ ടോപ്പില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്ന കേറ്റ് മിഡില്ടണ്. ഇതേ നിറത്തിലെ തൊപ്പിയും ഗ്ലൗസും കേറ്റിന് റോയല്‍ ലുക് നല്കുന്നു.

വൂള്‍ ജക്വാര്‍ഡ് വസ്ത്രത്തില്‍
ബിര്‍ഡി വൂള്‍ ജക്വാര്‍ഡ് വസ്ത്രത്തില്‍ കേറ്റ് മിഡില്ടണ്.

കേറ്റ് മിഡില്ടണ് ഫാഷനുകള്‍ കാണൂ
കനേഡിയന്‍ ഡിസൈനര്‍ എര്ഡേം ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ കേറ്റ് മിഡില്ടണ്.

കോക്ടെയില്‍ വസ്ത്രത്തില്‍
സ്കൈ ബ്ലൂ നിറത്തിലെ കോക്ടെയില്‍ വസ്ത്രത്തില്‍ കേറ്റ് മിഡില്ടണ്.

ഗ്രെ നിറത്തിലെ ഗൗണില്‍
ഗ്രെ നിറത്തിലെ ഗൗണില്‍ കേറ്റ് മിഡില്ടണ്.

ഷോര്‍ട്ട് ഗൗണ്‍
സെന്റ് പാട്രിക് ഡെ പരേഡില്‍ 2012, 2013 വര്‍ഷങ്ങളില്‍ ഗ്രെ നിറത്തിലെ ഷോര്‍ട്ട് ഗൗണ്‍ അണിഞ്ഞാണ് കേറ്റ് മിഡില്ടണ് പ്രത്യക്ഷപ്പെട്ടത്.

വെള്ള നിറത്തിലെ ഗൗണില്‍
വെള്ള നിറത്തിലെ ഗൗണില്‍ കേറ്റ് മിഡില്ടണ്.

ഗ്രീന്‍ നിറത്തിലെ ഗൗണ്‍
ഗ്രീന്‍ നിറത്തിലെ ഗൗണ്‍ അണിഞ്ഞ് ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയ കേറ്റ്.

കറുപ്പു നിറത്തിലെ ഗൗണില്‍
ജെന്നി പേഷാം ഡിസൈനായ കറുപ്പു നിറത്തിലെ മറ്റൊരു ഗൗണില്‍ കേറ്റ്.

ന്യൂഡ് നിറത്തിലെ വസ്ത്രത്തില്‍
ന്യൂഡ് നിറത്തിലെ വസ്ത്രത്തില്‍ കേറ്റ്.

ചുവപ്പു നിറത്തിലെ ഗൗണില്‍
ചുവപ്പു നിറത്തിലെ ഗൗണില്‍ കേറ്റ് മിഡില്ടണ്.

ഫുള്ഗൗണ്
തിളങ്ങുന്ന ഫുള്ഗൗണ് ധരിച്ച് റെഡ് കാര്‍പെറ്റില്‍ പ്രസവശേഷം ആദ്യമായ പ്രത്യക്ഷപ്പെട്ട കേറ്റിനെ കാണൂ.

ഗ്രീന്‍ നിറത്തിലെ ഗൗണില്‍
ഗ്രീന്‍ നിറത്തിലെ ഗൗണില്‍ കേറ്റ് മിഡില്ടണ്.



Click it and Unblock the Notifications
