ഹേമമാലിനിയുടെ രണ്ടാമത്തെ മകള്‍ അഹാനയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന റിസപ്ഷനില്‍ ധാരാളം സെലിബ്രിറ്റികള്‍ പങ്കെടുത്തു. ഇവരുടെ വസ്ത്രഫാഷനുകള്‍ കാണൂ,
സോനാക്ഷി സിന്‍ഹ
നീല ലെഹംഗയിലാണ് സോനാക്ഷി സിന്‍ഹ ചടങ്ങിനെത്തിയത്.
ദീപിക പദുക്കോണ്‍
ഓറഞ്ച് നിറത്തിലെ സാരിയില്‍ ദീപിക പദുക്കോണ്‍.
ഐശ്വര്യ റായ്
നിയോണ്‍ പിങ്ക് ചുരിദാറിലാണ് ഐശ്വര്യ റായ് എത്തിയത്.
ജൂഹി ചൗള
പിങ്ക ആന്റ് ഓറഞ്ച് അനാര്‍ക്കലിയില്‍ ജൂഹി ചൗള.
അഹാന ഡിയോള്‍
വധുവായ അഹാന ഡിയോള്‍ ധരിച്ചിരുന്നത് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത അനാര്‍ക്കലിയാണ്.
ഹേമമാലിനി
മിന്റ് ഗ്രീന്‍ ഫാന്‍സി സാരിയില്‍ ഹേമമാലിനി.
രേഖ
പതിവുപോലെ കാഞ്ചീപുരം സാരിയിലാണ് രേഖ.
ദിയ മിര്‍സ
ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള സാരിയില്‍ ദിയ മിര്‍സ.
ഫിലിം ഫെയറിലെ റിവീലിംഗ് വസ്‌ത്രങ്ങള്‍
Comments



Click it and Unblock the Notifications

