2014ലെ ഫിലിം ഫെയര്‍ അവാര്‍ഡിലെ പ്രധാന ആകര്‍ഷണം താരങ്ങള്‍ മാത്രമായിരുന്നില്ല, അവര്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ കൂടിയായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് റെഡ് കാര്‍പെറ്റില്‍ പങ്കെടുത്ത താരങ്ങളെ കാണൂ,
താരങ്ങള്‍ പലരും ശരീരം ശരീരം പുറത്തു കാണിയ്‌ക്കുന്ന വിധത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ചാണ് ചടങ്ങിനെത്തിയത്. ഇത്തരം വസ്‌ത്രങ്ങള്‍ കാണൂ,
ദീപിക പദുക്കോണ്‍
ദീപിക പദുക്കോണ്‍ ഫിലിം ഫെയര്‍ റെഡ് കാര്‍പെറ്റില്‍.
വാണി കപൂര്‍
ചടങ്ങില്‍ നിഖില്‍ തമ്പിയുടെ ഡിസൈനര്‍ വസ്‌ത്രം ധരിച്ച് വാണി കപൂര്‍.
സോഫി ചൗധരി
റെഡ് ഗൗണില്‍ സോഫി ചൗധരി.
പ്രാചി ദേശായ്
ഓറഞ്ച് നിറത്തിലെ വസ്‌ത്രത്തില്‍ പ്രാചി ദേശായ്.
പല്ലവി ശ്രദ്ധ
കറുപ്പു ഗൗണില്‍ പല്ലവി ശ്രദ്ധ.
അദിതി റാവു
സില്‍വര്‍ ഗൗണില്‍ അദിതി റാവു.
Comments



Click it and Unblock the Notifications

