ലേസ്‌ ടോപ്പില്‍ ഐശ്വര്യ റായ്‌

Posted By:
Subscribe to Boldsky

ഐശ്വര്യ റായ്‌ എവിടേയ്‌ക്കു തിരിഞ്ഞാലും മാധ്യമക്കണ്ണുകള്‍ കൂടെയുണ്ടാകും. അടുത്തിടെ ഭര്‍ത്താവ്‌ അഭിഷേക്‌ ബച്ചനൊപ്പം സിനിമയുടെ സ്‌ക്രീനിംഗിനെത്തിയ ഐശ്വര്യ റായുടെ ഫോട്ടോകളും മാധ്യമങ്ങളില്‍ നിറഞ്ഞു.

കറുപ്പു നിറത്തിലെ ലേസ്‌ ടോപ്പിലും ജീന്‍സിലുമായിരുന്നു ഐശ്വര്യ എത്തിയത്‌. സിംപിള്‍ മേയ്‌ക്കപ്പിലായിരുന്നു ഈ സുന്ദരി.

Aish

For More Pics Click Here

അഴിച്ചിട്ട മുടിയും ഗോള്‍ഡന്‍ നിറത്തിലെ മാലയും കയ്യിലെ കറുത്ത സ്‌ട്രാപ്പുള്ള വാച്ചുമെല്ലാം ഐശ്വര്യയുടെ സിപിംള്‍ ലുക്കിന്‌ മാറ്റേകി.

ബ്ലൂ ജീന്‍സിലും വൈറ്റ്‌ ടീഷര്‍ട്ടിലും ചുവന്ന ജായ്‌ക്കറ്റിലുമായിരുന്നു അഭിഷേക്‌ ബച്ചന്‍.

English summary

Aishwarya Rai In Black Lace Top

Aishwarya Rai Bachchan was seen in a chic look at a movie screening with Abhishek Bachchan. She looked peppy and bright.