Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
താരങ്ങളുടെ സൗന്ദര്യം പലപ്പോഴും വെറും മേയ്ക്കപ്പല്ലേയെന്നു സമാധാനിക്കുന്നവരുണ്ട്. ഇതില്‍ സത്യവും അസത്യവുമുണ്ട്.
ചില ബോളിവുഡ് താരങ്ങളെ കാണൂ. ഇവരുടെ മേയ്ക്കപ്പില്ലാത്ത ചിത്രങ്ങള്‍. ചിലര്‍ മേയക്കപ്പില്ലാതെയും സുന്ദരികള്‍ തന്നെ. മറ്റു ചിലരാകട്ടെ, താരങ്ങളില്‍ നിന്നും തികച്ചും സാധാരണക്കാരുമാകുന്നു.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
കരീന ഈ ചിത്രത്തില്‍ കാര്യമായ മേയ്ക്കപ്പില്ലാതെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കരീനയുടെ കണ്ണുകള്‍ ശ്രദ്ധിയ്ക്കൂ.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
കരിഷ്മയും ഈ ചിത്രത്തില്‍ മേയക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുന്നു. വലിയ ഗ്ലാസ് ധരിച്ചിട്ടുണ്ടെന്നു മാത്രം.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
സോഹ അലിഖാന്റെ മേയ്ക്കപ്പില്ലാത ഈ അലസമായ സ്റ്റൈല്‍ മനോഹരമെന്നു വേണമെങ്കില്‍ പറയാം. മുടിയാണ് ഈ ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
കണ്മഷി മാത്രമാണ് കൊങ്കണ സെന്‍ ശര്‍മയുടെ ഈ ചിത്രത്തിലെ മേയ്ക്കപ്പ്.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
ശ്രദ്ധ കപൂറിനെ നോക്കൂ. കാര്യമായ മേയ്ക്കപ്പ് ഈ ചിത്രത്തിലില്ല.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
വിദ്യാ ബാലന്റെ ഈ ചിത്രം നോ്ക്കൂ. മേയ്ക്കപ്പില്ലാതെയും ഇവര്‍ സുന്ദരി തന്നെ.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
പ്രാചി ദേശായ് ലളിതമായ മേയ്ക്കപ്പോടെയാണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
ദീപിക പദുക്കോണെ കാണൂ. മേയ്ക്കപ്പില്ലെങ്കിലും ഇവര്‍ സുന്ദരിയല്ലേ,

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
ഐശ്വര്യയും ഈ ചിത്രത്തില്‍ കാര്യമായ മേയക്കപ്പ് ഉപയോഗിച്ചിട്ടില്ല.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
സോനാക്ഷി സിന്‍ഹ ലളിതമായ മേയക്കപ്പില് തന്നെയാണ് കൂടുതല്‍ സുന്ദരി.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
കാര്യമായ മേയ്ക്കപ്പില്ലാതെ ബിപാഷ ബസു.

മേയ്ക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
അനുഷ്ക ശര്‍മ കാര്യമായ മേയ്ക്കപ്പിടാതെ.



Click it and Unblock the Notifications
