Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സോനം കപൂര്‍ തുണി കുറച്ചപ്പോള്‍....
പലപ്പോഴും മാഗസിന് കവറുകള്‍ പ്രശസ്ത മോഡലുകളേയും സിനിമാതാരങ്ങളേയും മുഖചിത്രമായി നല്‍കാറുണ്ട്. പലപ്പോഴും അല്പവസ്ത്രത്തിലാണ് പലരും പ്രത്യക്ഷപ്പെടുക.
ബോളിവുഡ് സുന്ദരിയായ സോനം കപൂര്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധാലുവാണ്. ഇവരുടെ വസ്ത്രധാരണ രീതി പ്രശംസായാര്ജിച്ചതുമാണ്. അധികം സെക്സിയായി സോനം പ്രത്യക്ഷപ്പെടാറില്ല.
എന്നാല്‍ ഇതിനൊരു അപവാദമായാണ് ആഗസത് ലക്കം ജിക്യു മാഗസിന് മുഖചിത്രമായി ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ചുവന്ന വസ്ത്രത്തില്‍ വളരെ സെക്സിയായുള്ള മുഖചിത്രം.
സോനം മാത്രമല്ല, മററു പല താരങ്ങളും ആഗസ്ത് ലക്കം മാഗസിന് മുഖചിത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരെയ കാണൂ.

സോനം
ജിക്യൂ മാഗസിന് മുഖചിത്രത്തില്‍ സോനം ഹോട്ടായാണ് എത്തുനന്ത്. ചുവന്ന നിറത്തിലെ ലാറ്റെക്സ് ബ്രായും ബ്രൗണ്‍ റബ്ബര്‍ സ്കര്‍ട്ടുമാണ് താരം ധരിച്ചിരിയ്ക്കുന്നത്.

ഹോട്ട് ലുക്
റെഡ് മാറ്റ് ലിപ്സ്റ്റിക്കും കണ്ണിലെ സ്മോക്കി മേയ്ക്കപ്പുമെല്ലാം സോനത്തിന് ഹോട്ട് ലുക് നല്കുന്നു.

സിംഗിള്‍ പീസ് മഞ്ഞ വസ്ത്രത്തില്‍
സണ്‍ഷൈന്‍ മാഗസിനില്‍ സിംഗിള്‍ പീസ് മഞ്ഞ വസ്ത്രത്തില്‍ സോനം കപൂര്‍. ശരീരഭാഗങ്ങള്‍ എടുത്തു കാണിയ്ക്കുന്ന വസ്ത്രം.

ലേസ്
ജിക്യൂ മാഗസിനിലെ ഫോട്ടോകളില്‍ ലേസ് സ്കര്‍ട്ടിലും സോനം പ്രത്യക്ഷപ്പെടുന്നു.

അലിയ ഭട്ട്
മെരി ക്ലെയര്‍ മാഗനിസില് അലിയ ഭട്ട്. ഇളം നീല നിറത്തിലെ മിനി ഡ്രസ്.

ചെക് ഷോര്‍ട്ട് ഗൗണില്‍
മെരി ക്ലെയര്‍ മാഗസിനില്‍ ചുവന്ന ചെക് ഷോര്‍ട്ട് ഗൗണില്‍ അലിയ ഭട്ട്.

സെഡക്റ്റീവ് ലുക്
മാഗസിനിലെ ഒരു ഫോട്ടോയില്‍ നിന്നും. സെഡക്റ്റീവ് ലുക് എന്നു വേണമെങ്കില്‍ പറയാം.

പ്രാചി ദേശായ്
എഫ്എച്ച്എം മാഗസിന് ചിത്രത്തില്‍ പ്രാചി ദേശായ്.

ദീപിക പദുക്കോണ്‍
എല്ലീ മാഗസിന് പരസ്യത്തില്‍ ദീപിക പദുക്കോണ്‍. നീല നിറത്തിലെ ലേസ് ടോപ്പും മിഡിയുമാണ് ഇട്ടിരിയ്ക്കുന്നത്.

ഫിലിം ഫെയര്‍ കവറില്‍
ഫിലിം ഫെയര്‍ കവറില്‍ രണ്ടു വ്യത്യസ്ത വസ്ത്രങ്ങളില്‍ ദീപിക പദുക്കോണ്‍. പഴയ, പുതിയ കാലഘട്ടങ്ങളെ കാണിയ്ക്കുന്ന വസ്ത്രധാരണവും മേയ്ക്കപ്പും.



Click it and Unblock the Notifications
