Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
താരപ്രഭയില്‍ മാഗസിന് കവറുകള്‍
താരങ്ങളെ വച്ച പ്രശസ്തിയുണ്ടാക്കുന്നവരാണ് ഉല്പന്നങ്ങളും ചില മാഗനസിനുകളും. ഇതു കൊണ്ടാണ് കടകളുടെ ഉദ്ഘാടനത്തിനും മാസികയുടെ കവര്‍ പേജിലുമെല്ലാം ഇവര്‍ക്ക് പ്രധാന സ്ഥാനം ലഭിക്കുന്നത്.
ചില മാഗസിന് കവര്‍ചിത്രങ്ങള്‍ നോക്കൂ. ബോളിവുഡ് താരങ്ങളാണ് ഇതില്‍ ഏറിയ പങ്കും.

താരപ്രഭയില്‍ മാഗസിന് കവറുകള്‍
നോച്ച് മാസികയുടെ മുഖചിത്രത്തില്‍ പ്രിയങ്ക ചോപ്ര. ഇതില്‍ ഇവര്‍ പ്രിയങ്കയുടെ ഗായികയെന്ന പുതിയ അവതാരത്തെക്കുറിച്ചു വിവരിക്കുന്നു.

താരപ്രഭയില്‍ മാഗസിന് കവറുകള്‍

താരപ്രഭയില്‍ മാഗസിന് കവറുകള്‍
ഫെമിനയില്‍ ഫാഷനെക്കുറിച്ചാണ് കരീന കപൂര്‍ വിവരിക്കുന്നത്. ഫെമിനയുടെ ഏപ്രില്‍ 2013 മുഖചിത്രമാണിത്.

താരപ്രഭയില്‍ മാഗസിന് കവറുകള്‍
കോസ്മോപൊളിറ്റന്‍ മാസികയുടെ മുഖചിത്രമാണ് കിം കാദഷിയാന്. ഇവര്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള ചിത്രമാണിത്.

താരപ്രഭയില്‍ മാഗസിന് കവറുകള്‍
വോഗ് മാഗസിന് മുഖചിത്രമായി ഈഷ ഗുപ്ത.സമ്മര്‍ ഫാഷനെക്കുറിച്ചാണ് മാഗസിന് വിവരിക്കുന്നത്.

താരപ്രഭയില്‍ മാഗസിന് കവറുകള്‍
ഹാര്‍പര്‍ ബസാര്‍ മാസികയില്‍ തബു. ബോളിവുഡിന്റെ 100 വര്‍ഷത്തെക്കുറിച്ചാണ് മാസികയുടെ ഉള്ളടക്കം.

താരപ്രഭയില്‍ മാഗസിന് കവറുകള്‍
ഹ്യൂ ബ്ലിട്സ് മാസികയുടെ മുഖചിത്രത്തില്‍ ചിത്രാംഗദ സിംഗ്.

താരപ്രഭയില്‍ മാഗസിന് കവറുകള്‍
പീപ്പിള്‍ മാസികയില്‍ ബിപാഷ ബസു. പ്രണയത്തെക്കുറിച്ച് ബിപാഷ ഇതില്‍ പറയുന്നു.

താരപ്രഭയില്‍ മാഗസിന് കവറുകള്‍
വോഗ് മാസികയുടെ മുഖചിത്രത്തില്‍ ഒബാമയുടെ പത്നി മിഷേല്‍ ഒബാമ.

താരപ്രഭയില്‍ മാഗസിന് കവറുകള്‍
ഹൃത്വിക് റോഷനാണ് ഈ സ്റ്റാര്‍ഡസ്റ്റിന്റെ മുഖചിത്രത്തില്‍. മസിലുകള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രം.



Click it and Unblock the Notifications