Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
പ്രിയങ്ക ചോപ്ര മോണോക്രോം വസ്ത്രത്തില്‍
Insync
oi-Saritha
By Veena
ബോളിവുഡിലെ പ്രധാന താരമായ പ്രിയങ്ക ചോപ്ര വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്. ഇതുകൊണ്ടുതന്നെ പല ഫാഷന്‍ റാമ്പുകളിലേയും നിത്യസാന്നിധ്യവുമാണിവര്.
തന്റെ പുതിയ ചിത്രമായ ക്രിഷിന്റെ പ്രചരണ പരിപാടികള്‍ക്കെത്തിയ പ്രിയങ്ക ചോപ്ര മോണോ ക്രോം പ്രിന്റ് വെയ്സ്റ്റ് പെന്‍സില്‍ സ്കര്‍ട്ടാണ് ധരിച്ചിരുന്നത്. വൈറ്റ്ടോപ്പും ജായ്ക്കറ്റും ഇവര്‍ ധരിച്ചിരുന്നു.

മുഖത്ത് ലളിതമായ മേയക്കപ്പാണ് പ്രിയങ്ക ഉപയോഗിച്ചിരുന്നതും. ഗ്ലോസി പിങ്ക് ലിപ്സറ്റിക്കാണ് ഇവര്‍ ഇട്ടിരുന്നത്.
പ്രിയങ്കയുടെ വസ്ത്രധാരണത്തില്‍ എടുത്തു പറയേണ്ടിയിരുന്ന മറ്റൊരു കാര്യം മെറൂണ്‍ നിറത്തലെ ബൂട്ടുകളാണ്. ഇതില്‍ സില്‍വര്‍ വര്‍ക്കുകളുണ്ടായിരുന്നു.
വസ്ത്രധാരണത്തിന് ചേരും വിധത്തില്‍ മുടി അഴിച്ചിട്ടാണ് പ്രിയങ്ക ചടങ്ങില്‍ പങ്കെടുത്തത്. മുടിയ്ക്ക് ലൈറ്റ് ബ്രൗണ്‍ നിറവും നല്‍കിയിരുന്നു.
Comments
English summary
പ്രിയങ്ക ചോപ്ര മോണോക്രോം വസ്ത്രത്തില്‍ | Priyanka Chorpa Monochorme Dress
Story first published: Thursday, October 24, 2013, 16:03 [IST]
Other articles published on Oct 24, 2013



Click it and Unblock the Notifications
