Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രിയങ്ക ചോപ്ര നീല സാരിയില്‍
ബോളിവുഡിലെ മുന്‍നിര താരമായ പ്രിയങ്ക ചോപ്രയുടെ എടുത്തു പറയേണ്ട പ്രത്യേകത ഉയരം തന്നെയാണ്. ഇതുകൊണ്ടുതന്നെ എല്ലാതരം വസ്ത്രങ്ങളും ഇവര്‍ക്കു ചേരുകയും ചെയ്യും.
അടുത്തിടെ മുബൈയില്‍ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നേവി ബ്ലൂ സാരിയിലാണ് പ്രിയങ്ക ഈ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. പ്രിയങ്കയുടെ വിവിധ ചിത്രങ്ങള്‍ കാണൂ,

പ്രിയങ്ക ചോപ്ര
പ്രിന്റഡ് നേവി ബ്ലൂ സാരിയില്‍ പ്രിയങ്ക ചോപ്ര. കോട്ടന്‍ സാരിയില്‍ ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ട്.

പ്രിയങ്ക ചോപ്ര
ചുണ്ടിന്റെ നിറത്തോടു സാമ്യമുള്ള ലൈറ്റ് റെഡ് നിറത്തിലെ ലിപ്സ്റ്റിക്കാണ് പ്രിയങ്കയിട്ടിരിയ്ക്കുന്നത്.

പ്രിയങ്ക ചോപ്ര
സ്മോക്കി ടൈപ്പ് ഐ മേയ്ക്കപ്പാണ് പ്രിയങ്കയുടേത്.

പ്രിയങ്ക ചോപ്ര
ഇന്ത്യന്‍ ട്രെഡീഷണര് ലുക്കിനു ചേരുന്ന വിധത്തില്‍ പൊട്ടും മേയ്ക്കപ്പില്‍ ഉള്പ്പെടുത്തിരിയ്ക്കുന്നു.

പ്രിയങ്ക ചോപ്ര
സാരിയുടെ നിറത്തിനു ചേരുന്ന വലിയ ലോക്കറ്റോടു കൂടിയ മാലയും ധരിച്ചിരിയ്ക്കുന്നു.

പ്രിയങ്ക ചോപ്ര
പ്രിയങ്ക നഖങ്ങളില്‍ ഫ്രഞ്ച് മാനിക്യൂര്‍ ഉപയോഗിച്ചിരിക്കുന്നതു കാണൂ. ഏതു തരം വസ്ത്രങ്ങള്‍ക്കും ചേരുന്ന വിധമാണിത്.

പ്രിയങ്ക ചോപ്ര
ബ്രൗണ്‍ നിറത്തിലെ മുടി അഴിച്ചിട്ടിരിയ്ക്കുന്നു.

പ്രിയങ്ക ചോപ്ര
ക്യാന്‍സര്‍ ബാധിച്ചു മരിച്ച അച്ഛന്റെ ചിത്രത്തിനരികില്‍ പ്രിയങ്ക ചോപ്ര.



Click it and Unblock the Notifications
