Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മംമ്ത മോഹന്‍ദാസ് വിവിധ വസ്ത്രങ്ങളില്‍
പുതുതലമുറ നടികളില്‍ ശ്രദ്ധേയയായ ഒരു നടിയാണ് മംമ്ത മോഹന്‍ദാസ്. അഭിനയ ശൈലിയും ആകാരവടിവും ഒത്തിണങ്ങിയ ഈ അഭിനേത്രി ഏതു വേഷവും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും തെളിയിച്ചിട്ടുണ്ട്.
മോഡേണ്‍, നാടന്‍ വേഷങ്ങള്‍ ഒരുപോലെ ചേരുന്ന ഒരു നടിയാണിവര്‍. ഇതു തെളിയ്ക്കുന്ന ഈ ചിത്രങ്ങള്‍ കാണൂ,

മംമ്ത
മംമ്തയുടെ ബോള്‍ഡ് ലുക് വെളിപ്പെടുത്തുന്ന വസ്ത്രധാരണ, മുടി സ്റ്റൈലുകള്‍.

മംമ്ത
മിനി സ്കര്‍ട്ട്, ജായ്ക്കറ്റ് ന്നെിവ ധരിച്ച മംമ്ത.

മംമ്ത
ഫ്ളോറല്‍ ഡിസൈനുള്ള സിംഗിള്‍ പീസ് ഗൗണില്‍ മംമ്ത മോഹന്‍ദാസ്.

മംമ്ത
വൈറ്റ് ഷര്‍ട്ടിലും പാന്റ്സിലും മംമ്ത.

മംമ്ത
മഞ്ഞ നിറത്തിലെ സാരിയില്‍ മംമ്ത മോഹന്‍ദാസ്.

മംമ്ത
പിങ്ക് ടോപ്പില്‍ സെക്സി മംമ്ത.

മംമ്ത
സിംപിള്‍ കോട്ടന്‍ സാരിയില്‍ മംമ്ത മോഹന്‍ദാസ്.

മംമ്ത
മഞ്ഞ നിറത്തിലെ സാരിയില്‍ മംമ്ത മോഹന്‍ദാസ്.

മംമ്ത
ആഷ് നിറത്തിലെ സല്‍വാറില്‍ മംമ്ത മോഹന്‍ദാസ്.

മംമ്ത
ഓറഞ്ച് ഫ്ളോറല്‍ ഡിസൈനുള്ള ഗൗണില്‍ മംമ്ത.

മംമ്ത
നീല നിറത്തിലെ ഫ്ളോറല്‍ ഗൗണില്‍ മംമ്ത മോഹന്‍ദാസ്.

മംമ്ത
ഗ്രീന്‍,മെറൂണ്‍ നിറത്തിലെ ലോംഗ് ഗൗണില്‍ മംമ്ത.

മംമ്ത
ബ്ലാക് നിറത്തിലെ സല്‍വാറില്‍ മംമ്ത.

മംമ്ത
കറുത്ത ഗൗണില്‍ ഹോട്ട് മംമ്തയെ കാണൂ

മംമ്ത
മംമ്ത വിവാഹവേഷത്തില്‍.

മംമ്ത
ലൈറ്റ് ഓറഞ്ച് നിറത്തിലെ ഗൗണില്‍ മംമ്ത.

മംമ്ത
നീല നിറത്തിലെ മിനി ഗൗണില്‍ മംമ്ത മോഹന്‍ദാസ്.

മംമ്ത
മുണ്ടിലും ബ്ലൗസിലും വ്യത്യസ്തമായ ലുക്കില്‍ മംമ്ത മോഹന്‍ദാസ്.

മംമ്ത
മംമ്ത ഹോട്ട് വസ്ത്രത്തില്‍.

മംമ്ത
മിഡിയിലും ടോപ്പിലും മംമ്ത മോഹന്‍ദാസ്.

മംമ്ത
ഒറ്റമുണ്ടുടത്ത മംമ്ത. അഴിച്ചിട്ട മുടി ഹോട്ട് ലുക് നല്കുന്നു.കാണൂ, ഗ്ലാമര്‍ വസ്ത്രത്തില്‍ മലയാളി താരങ്ങളെ



Click it and Unblock the Notifications
