Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗ്ലാമര്‍ വസ്ത്രത്തില്‍ താരങ്ങള്‍
താരങ്ങളുടെ ശാലീനസുന്ദര വേഷത്തോടൊപ്പം ഹോട്ട് ആയ വേഷങ്ങളും എപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്.
മലയാളത്തിലെ യുവനിര താരങ്ങള്‍ പലരും ഇപ്പോള്‍ ഗ്ലാമര്‍ വേഷങ്ങള്‍ ഇടാന്‍ മടിക്കാത്തവരാണ്. സിനിമയില്‍ പിടിച്ചു നില്‍ക്കണമെന്നതിന് ഹോട്ട് വസ്ത്രങ്ങളും അണിയുന്നത് അനിവാര്യമായി മാറുന്നതു തന്നെയാണ് കാരണം.
വിവിധ മലയാളി താരങ്ങളെ കാണൂ. ഹോട്ട് വസ്ത്രങ്ങളില്‍.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
ചുവപ്പും നീലയും കലര്‍ന്ന വസ്ത്രത്തില്‍ ശ്വേതാ മേനോന് ഹോട്ട് ലുക്കില്‍. അഴിച്ചിട്ട മുടിയും നെറ്റിയിലെ പൊട്ടുമെല്ലാം ഈ ലുക്കിന് ചേരുന്നതു തന്നെ.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
ടു പീസ് വേഷത്തില്‍ മൈഥിലിയെ കാണൂ. പിങ്ക് നിറത്തിലെ തിളങ്ങുന്ന ബ്ലൗസ് ഹോട്ട് ലുക്കിന് തീര്‍ത്തും യോജിയ്ക്കുന്നതു തന്നെ.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
ദാവണിയിലും മീരാ നന്ദന് ഹോട്ട് എന്നു പറയാം.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
സ്ലീവ്ലെസ്, ബാക്ക്ലെസ് ബ്ലൗസാണ് അസിന് ഈ ചിത്രത്തില്‍ ഹോട്ട് ലുക്ക് നല്‍കുന്നത്. അഴിച്ചിട്ട മുടി സ്റ്റൈലും വസ്ത്രത്തിന്റെ ക്രീം നിറത്തിനു ചേര്‍ന്ന ആഭരണങ്ങളും ഹോട്ട് ലുക്കിനു മാറ്റേകുന്നു.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
നയന്‍ താര ബിക്കിനിയില്‍. ഹോട്ട് ലുക്കെന്നു പറയാം.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
അഴിച്ചിട്ട മുടിയും പര്‍പിള്‍ നിറത്തിലെ ബായ്ക്ക ഓപ്പണ്‍ ബ്ലൗസും ശരണ്യാ മോഹനെ ഹോട്ട് ലുക്ക് എന്ന വിശേഷണത്തിനര്ഹയാക്കുന്നു.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
മജെന്ത നിറത്തിലെ ദാവണിയും ചുവന്ന നിറത്തിലെ നെറ്റ് ബ്ലൗസും റീമയ്ക്ക് ഹോട്ട് ലുക്ക് നല്കുന്നു.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
പച്ച നിറത്തിലെ സിംഗിള്‍ പീസ് വസ്ത്രത്തില്‍ നിത്യാ മേനോന്.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
കാവ്യാ മാധവനെ ചുരുക്കമായേ ഹോട്ട് വസ്ത്രങ്ങളില്‍ കാണാനാവൂ. പിങ്ക് നിറത്തിലെ ഇറക്കം കുറഞ്ഞ മിഡിയും ടോപ്പും കാവ്യയെ ഈ ചിത്രത്തില്‍ ഗ്ലാമര്‍ താരമാക്കുന്നു.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
പിങ്ക നിറത്തിലെ ഈ വസ്ത്രം ധരിച്ച ഭാമയും ഗ്ലാമര്‍ താരമെന്ന നിലയിലേക്കു തിരിയുകയാണ്.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
രമ്യാ നമ്പീശന്റെ മോഡേണ്‍ വസത്രധാരണവും മേയ്ക്കപ്പും ഇവരെയും ഹോട്ട് താരം എന്ന നിലയിലേക്കു മാറ്റിയിരിക്കുന്നു.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
മീരാ ജാസ്മിന് ഹോട്ട് വസ്ത്രധാരണത്തില്‍.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
ചുവന്ന ഷിഫോണ്‍ സാരിയും അഴിച്ചിട്ട മുടിയും അനന്യയ്ക്ക് ഹോട്ട് ലുക്ക് നല്കുന്നു.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
ഭാവന ഈ സിംഗിള്‍ പീസ് മഞ്ഞ വസ്ത്രത്തില്‍ ഹോട്ട് താരമായപ്പോള്‍.

താരസുന്ദരിമാര്‍ ഹോട്ട് ആയാലോ?
ദാവണിയിലും ഭാവന ഹോട്ട് ത്ന്നെ.



Click it and Unblock the Notifications
