Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മാധുരി ദീക്ഷിത് ഷൈല ഖാന് ഡിസൈനര്‍ വസ്ത്രത്തില്‍
നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിവെളിച്ചത്തിലേയ്ക്കു തിരിച്ചെത്തിയ നടിയാണ് മാധുരി ദീക്ഷിത്. ഝലക് ദിഖ്ലാ ജാ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് മാധുരി ഇപ്പോള്‍ കൂടുതല്‍ പ്രശസ്തി നേടിയിരിയ്ക്കുന്നത്.
ഈ റിയാലിറ്റി ഷോവില്‍ മാധുരിയുടെ വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. സാരികളാണ് എടുത്തു പറയേണ്ടത്. പ്രശസ്ത ഡിസൈനര്‍മാരുടെ സാരികളില്‍ മാധുരി ഈ ഷോയില്‍ പ്രത്യക്ഷപ്പെട്ടു.
പ്രശസ്ത ഡിസൈനര്‍ ഷൈല ഖാന് ഡിസൈന്‍ ചെയ്ത സാരിയിലാണ് അടുത്തിടെ ടിവി പരിപാടിയില്‍ മാധുരി എത്തിയത്. സാരിയ്ക്കു ചേര്‍ന്ന ആഭരണങ്ങളും മേയ്ക്കപ്പും ശ്രദ്ധേയമായിരുന്നു.

ലൈറ്റ് ഗ്രീന്‍ സാരിയില്‍
ഷൈല ഖാന് ഡിസൈന്‍ ചെയ്ത ലൈറ്റ് ഗ്രീന്‍ സാരിയില്‍ മാധുരി. നിറയെ പൂക്കളുള്ള ഡിസൈനാണ് സാരിയുടേത്.

സ്ലീവ്ലെസ് ലേസ് ബ്ലൗസ്
സാരിയ്ക്കൊപ്പം ധരിച്ചിരുന്ന ലേസ് ബ്ലൗസും ശ്രദ്ധേയം. വെള്ളനിറത്തിലുള്ള സ്ലീവ്ലെസ് ലേസ് ബ്ലൗസാണ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്‍കുന്നത്.

അമ്രപാലി മോഡല്‍ കമ്മല്‍
അമ്രപാലി മോഡല്‍ കമ്മലാണ് മാധുരി ധരിച്ചിരുന്നത്.

അക്വാ ലെഹംഗ
അക്വാ ലെഹംഗയില്‍ മാധുരി ദീക്ഷിത്.

ഷീര്‍ ലെഹംഗയില്‍
വെള്ള നിറത്തിലെ ഷീര്‍ ലെഹംഗയില്‍ മാധുരിയെ കാണൂ. ഇതും ഷേലാ ഖാന് ഡിസൈന്‍ തന്നെ.

സോനം കപൂര്‍
രാഞ്ചന എന്ന ഹിന്ദി സിനിമയുടെ പ്രൊമോഷന് പരിപാടിയില്‍ ഷൈല ഖാ്ന് ഡിസൈന്‍ ചെയ്ത സാരിയില്‍ സോനം കപൂര്‍.

ക്രീം ലെഹംഗ
ക്രീം നിറത്തിലെ ലെഹംഗയണിഞ്ഞ് സോനം. ഇതും ഷൈല ഖാന് ഡിസൈന്‍ തന്നെ.

നെറ്റ് സാരിയില്‍
നെറ്റ് സാരിയില്‍ സോനം കപൂര്‍. ഷൈല ഖാന് ഡിസൈനാണിത്.



Click it and Unblock the Notifications
