Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മാധുരി ദീക്ഷിത് വിവിധ വസ്ത്രങ്ങളില്‍
ഒരു കാലത്ത് സിനിമാ പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടിയ നടിയാണ് മാധുരി ദീക്ഷിത്. നല്ല കഥാപാത്രങ്ങള്‍ ബോളിവുഡിന് സമ്മാനിച്ച് പിന്നീടിവര്‍ ദാമ്പത്യജീവിതത്തിലേക്കു തിരിഞ്ഞു
നീണ്ട ഇടവേളയ്ക്കു ശേഷം മാധുരി തിരിശീലയിലേക്കു തിരിച്ചെത്തിയത് ഝലക് ദിഖലാ ജ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ്.
ഈ പരിപാടിയില്‍ ഇവര്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. പ്രത്യേകിച്ച് മാധുരിയുടെ സാരികള്‍.
ഝലക് ദിഖലാ ജാ എന്ന പരിപാടിയില്‍ മാധുരിയണിഞ്ഞിരുന്ന വിവിധ വസ്ത്രങ്ങളും സാരികളും കാണൂ,

സാരി
പൊല്‍ക്ക ഡോട്ടുള്ള മഞ്ഞ, ചുവപ്പു നിറങ്ങളിലെ സാരി. ഇതിലെ പൊല്‍ക്ക ഡോട്ടുകള്‍ സാരിയ്ക്കു ഭംഗി നല്കുന്നു.

ഗൗണില്‍
ചുവന്ന ഷിഫോണ്‍ ഗൗണില്‍ മാധുരി ദീക്ഷിത്.

സാരി
അര്‍പിത മേത്ത ഡിസൈനാണ് കറുപ്പു നിറത്തിലെ ഈ സാരി. മഞ്ഞ നിറത്തിലെ ബ്രൊക്കേഡ് ബ്ലൗസ് സാരിയ്ക്കു ഭംഗി നല്കുന്നു.

അനാര്‍ക്കലി ഗൗണ്‍
അനുശ്രീ റെഡ്ഢി ഡിസൈന്‍ ചെയ്ത മഞ്ഞയില്‍ പൂക്കളുടെ ഡിസൈനുള്ള അനാര്‍ക്കലി ഗൗണ്‍.

സാരി
ജേഡിന്റെ ഡിസൈനാണ് ഈ സാരി. സാരിയ്ക്കു ഭംഗി നല്‍കുന്നത് പിങ്ക് ഗോള്‍ഡന്‍ ബ്ലൗസാണ്.

ലെഹംഗ
ഓറഞ്ച് നിറത്തിലെ ലെഹംഗയില്‍ കഥക് അവതരിപ്പിയ്ക്കുന്ന മാധുരി ദീക്ഷിത്.

സാരി
പിങ്ക് നിറത്തിലെ അര്‍പിത മേത്ത സാരിയില്‍ മാധുരി ദീക്ഷിത്. ഇതിലെ ബന്ദിനി, മിറര്‍ വര്‍ക്കുകള്‍ ശ്രദ്ധേയം. പച്ച നിറത്തിലെ ബ്രൊക്കേഡ് ബ്ലൗസാണ് സാരിയ്ക്കു ഭംഗി നല്‍കുന്നത്.

അനാര്‍ക്കലി
ഝലക് ദിഖലാ ജാ എന്ന പരിപാടിയില്‍ കഥക് അവതരിപ്പിയ്ക്കുന്ന മാധുരി. പിങ്ക് നിറത്തിലെ അനാര്‍ക്കലി സ്യൂട്ടാണ് മാധുരി ധരിച്ചിരിയ്ക്കുന്നത്. ഇതിലെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ശ്രദ്ധേയം.

സാരി
മഞ്ഞയില്‍ ഇളംനീല ബോര്‍ഡറുള്ള സാരി. ബ്ലൗസാണ് സാരിയ്ക്കു ഭംഗി നല്‍കുന്നത്.

സാരി
പര്‍പിള്‍, വെള്ള അനുഷ്ക ഖന്ന സാരിയില്‍ മാധുരി ദീക്ഷിത്.

സാരി
പിങ്ക് നിറത്തിലെ സര്‍ദോസി സാരിയില്‍ മാധുരി ദീക്ഷിത്.

സാരി
പച്ച, വെള്ള, ഓറഞ്ച് നിറങ്ങളിലെ ഈ സാരി അര്‍പിത മേത്ത ഡിസൈന്‍ ചെയ്തതാണ്.

ലെഹംഗ
ഷൈല ഖാന് ഡിസൈന്‍ ചെയ്ത ഇളംനീല ലെഹംഗയില്‍ മാധുരി ദീക്ഷിത്.

സാരി
ക്രീം നിറത്തില്‍ കറുപ്പു ഡിസൈനും അടിഭാഗത്ത് പിങ്ക് ബോര്‍ഡറുമുള്ള സാരി.

നെറ്റ് സാരി
ബേബി പിങ്ക് ബ്ലാക് നിറത്തിലെ നെറ്റ് സാരിയില്‍ മാധുരി ദീക്ഷിത്.

ഗൗണില്‍
ഗൗരി, നൈനിക എന്നിവര്‍ ഡിസൈന്‍ ചെയ്ത ഗൗണില്‍ മാധുരി ദീക്ഷിത്.

സാരിയില്‍
പീച്ച്, ബ്രൗണ്‍ സാരിയില്‍ മാധുരി ദീക്ഷിത്.

സാരി
സത്യാപോള്, മസാബ ഗുപ്ത എന്നിവര്‍ ഡിസൈന്‍ ചെയ്ത സാരി.

ജീന്‍സ്, വൈറ്റ് ടോപ്പ്
ബ്ലാക് ജീന്‍സ്, വൈറ്റ് ടോപ്പ് എന്നിവയില്‍ മാധുരി. തിളങ്ങുന്ന ഓവര്‍കോട്ടാണ് വസ്ത്രധാരണത്തെ വ്യത്യസ്തമാക്കുന്നത്.

ലെഹംഗ
വിക്രം ഫട്നിസ് ലെഹംഗയില്‍ മാധുരി ദീക്ഷിത്.

ഓറഞ്ച് ബ്ലേസര്‍
ഓറഞ്ച് ബ്ലേസര്‍ ഇവിടെ പാന്റ്സ്, ഷര്‍ട്ട് എന്നിവയെവ്യത്യസ്തമാക്കുന്നു.

ലെഹംഗ
വെള്ള നിറത്തില്‍ നെറ്റു കൊണ്ടുണ്ടാക്കിയ ലെഹംഗ തരുണ്‍ തഹ്യലിയാനി ഡിസൈനാണ്.



Click it and Unblock the Notifications
