Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഇന്ത്യ ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ ലിസ ഹെയ്ഡന്
ഇന്ത്യ ബ്രൈഡല്‍ ഫാഷന്‍ വീക്കിലെ അവസാന ദിവസം കൂടുതല്‍ ശ്രദ്ധേയമായിരുന്നു. പ്രശസ്ത ഡിസൈനര്‍മാരായ ശന്തനു, നിഖില്‍, ജെജെ വാല്യ, ഫാല്‍ഗുനി, ഷെയ്ന് പീകോക്ക്, മുസാഫര്‍ അലി, ആദര്‍ശ് ഗില്‍, രോഹിത് ബാല്‍, തരുണ്‍ തഹല്യാനി തുടങ്ങി പ്രശസ്തരായ ധാരാളം ഫാഷന്‍ ഡിസൈനര്‍മാര്‍ ഒരാഴ്ച നീണ്ടു നിന്ന ഇന്ത്യ ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്തിരുന്നു.
ബ്രൈഡല്‍ ഫാഷന്‍ വീക്കിന്റെ അവസാന ദിനമായ തിങ്കളാഴ്ച തരുണ്‍ തഹ്യലാനി ഡിസൈന്‍ ചെയ്ത ബ്രൈഡല്‍ വസ്ത്രങ്ങള്‍ ശ്രദ്ധ നേടി. ലിസ ഹെയ്ഡനാണ് ഈ ഡിസൈനര്‍ വസ്ത്രങ്ങളിഞ്ഞ് വേദിയിലെത്തിയത്.
സ്വരോസ്കി ക്രിസ്റ്റലുകളും പേളുകളും പിടിപ്പിച്ച വിവാഹവസ്ത്രങ്ങളിലാണ് ലിസ ഹെയ്ഡന് വേദിയിലെത്തിയത്.

ലിസ ഹെയ്ഡന്
ക്രിസ്റ്റലുകള്‍ പിടിപ്പിച്ച വിവാഹവസ്ത്രത്തില്‍ ലിസ ഹെയ്ഡന്.

ബ്ലൗസില്‍ സ്വരോസ്കി ക്രിസ്റ്റലുകള്‍
ബ്ലൗസില്‍ സ്വരോസ്കി ക്രിസ്റ്റലുകള്‍ പിടിപ്പിച്ചിരിയ്ക്കുന്നു. സുതാര്യമായ ബ്ലൗസിന്റെ കയ്യിലും ക്രിസ്റ്റളുകളും പേളുകളും കൊണ്ടുള്ള ബോര്‍ഡര്‍ പതിച്ചിരിയ്ക്കുന്നു.

ലെഹംഗ
ഫ്രില്ലുകളുള്ള ലെഹംഗയും ശ്രദ്ധേയം. ഇതിലും ക്രിസ്റ്റലുകളും കല്ലുകളും പതിച്ചിരിയ്ക്കുന്നു.

നെറ്റ് ദുപ്പട്ട
ലെഹംഗയ്ക്കു ഭംഗി നല്കുന്ന ദുപ്പട്ട. സുതാര്യമായ ഈ ദുപ്പട്ട നെറ്റ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

പേള്‍ ജ്വല്ലറി
ലെഹംഗയ്ക്കു ചേരുന്ന പേള്‍ ജ്വല്ലറിയാണ് ലിസ അണിഞ്ഞിരിയ്ക്കുന്നത്.

വിംഗ്ഡ് ഐ മേയ്ക്കപ്പ്
വിംഗ്ഡ് ഐ മേയ്ക്കപ്പ് ലിസ ഹെയ്ഡന്റെ വധൂവസ്ത്രത്തിനു ഭംഗി നല്കുന്നു.

ആഭരണം തലയിലും
വസ്ത്രത്തിനു ചേരുന്ന ആഭരണം തലയിലും ലിസ ധരിച്ചിരിക്കുന്നു.

തരുണ്‍ തഹില്യാനിയ്ക്കൊപ്പം
തരുണ്‍ തഹില്യാനിയ്ക്കൊപ്പം ലിസ ഹെയ്ഡന് ഇന്ത്യ ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍.



Click it and Unblock the Notifications
