Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ബ്രൈഡല്‍ ഫാഷന്‍ വീക്ക് ഡിസൈനുകള്‍ കാണൂ
എല്ലാ വര്‍ഷവുമെന്ന പോലെ ഇന്ത്യന്‍ ബ്രൈഡല്‍ വീക്ക്2013 ദില്ലിയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യദിനം ജെ ജെ വാല്യയുടെ ദ മഹാരാജ ഓഫ് മാഡ്രിഡ് കള്കഷനാണ് പ്രദര്‍ശിപ്പിച്ചത്.
മുഗള്‍ കാലത്തെ ഡിസൈനുകളാണ് ആദ്യദിനം പ്രദര്‍ശിച്ചത്. മുഗള്‍ കാലത്തെ രാജാക്കന്മാരുടേയും റാണിമാരുടേയും രീതിയിലുള്ള വസ്ത്രങ്ങള്‍.
ആദ്യദിനം ബ്രൈഡല്‍ വീക്കില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിവിധ വസ്ത്രഡിസൈനുകള്‍ കാണൂ,

വെല്‍വെറ്റ് ലെഹംഗ
വെല്‍വെറ്റ് ലെഹംഗകളാണ് ആദ്യദിനം പ്രദര്‍ശിപ്പിക്കപ്പെട്ട ഫാഷനുകളില്‍ പ്രധാനം.

കബീര്‍ ബേഡി
കബീര്‍ ബേഡി ബ്രൈഡല്‍ കളക്ഷന്‍ വസ്ത്രങ്ങളിഞ്ഞു കാണൂ.

മെറൂണ്‍ നിറത്തിലെ ഷെര്‍വാണി
ചുവപ്പ്, മെറൂണ്‍ നിറത്തിലെ ഷെര്വാണിക്കു ചേരുന്ന ആഭരണങ്ങളും ധരിച്ചിരിക്കുന്നു.

കങ്കണ റൗണത്ത്
കങ്കണ റൗണത്ത് വയലറ്റ് ബ്ലൈസിലും മഞ്ഞ, വയലറ്റ്, പിങ്ക് ലെഹംഗയിലും.

മുഗള്‍ ആഭരണം
തലയിലും കഴുത്തിലും മുഗള്‍ കാലഘട്ടത്തോടു സാമ്യമുള്ള ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്.

ജെജ വാല്യ
ജെജ വാല്യ കബീര്‍ ബേഡി, കങ്കണ എന്നിവര്‍ക്കൊപ്പം വേദിയില്‍.

ശന്തനു, നിഖില്‍ ഡിസൈന്‍
ശന്തനു, നിഖില്‍ എന്നിവരുടെ ബ്രൈഡല്‍ ഡിസൈന്‍ വസ്ത്രങ്ങള്‍.

ലെഹംഗ
ശന്തനു, നിഖില്‍ എന്നിവര്‍ ഡിസൈന്‍ ചെയ്ത കറുപ്പ്, ഗോള്‍ഡന്‍ നിറത്തിലെ ലെഹംഗ.

ലെഹംഗയും ബ്ലൗസും
ചുവന്ന ലെഹംഗയും ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസും.

ഗൗണ്‍
ബ്രൈഡല്‍ ഫാഷന്‍ വീക്കിന്റെ ആദ്യദിനത്തിലെ ഒരു ആകര്‍ഷണമായിരുന്നു ഗോള്‍ഡന്‍ നിറത്തിലെ ഈ ഗൗണ്‍.

ജാം സ്യൂട്ട്
ശന്തനു-നിഖില്‍ ഡിസൈനാണ് ഈ ക്രീം കളറിലെ ജാം സ്യൂട്ട്
.

ഗോള്‍ഡന്‍ ജാക്കറ്റ്
പ്രത്യേക ഫാഷനിലെ ഗോള്‍ഡന്‍ ജാക്കറ്റ്.

മഞ്ഞ, വൈന്‍ നിറത്തിലെ വസ്ത്രം
മഞ്ഞ, വൈന്‍ നിറത്തിലെ ഈ വസ്ത്രം കാണൂ.

ഓഷ്യര് സ്യൂട്ടും
മഞ്ഞ നിറത്തിലെ ഓഷ്യര് സ്യൂട്ടും ബ്രൈഡല്‍ കളക്ഷന്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ച ഒന്നാണ്.

ഗൗണ്‍
ഗോള്‍ഡന്‍-ചുവപ്പു നിറത്തിലെ ഈ ഗൗണ്‍ ബ്രൈഡല്‍ ഫാഷന്‍ വീക്കിലെ മറ്റൊരു ആകര്‍ഷണമാണ്.

പാവാടയും പ്രിന്റഡ് ബ്ലൗസും
ഇളം മഞ്ഞ നിറത്തിലെ പാവാടയും പ്രിന്റഡ് ബ്ലൗസും കാണൂ.

ഗൗണ്‍
പ്രത്യേക ഡിസൈനിലുള്ള ഗോള്‍ഡന്‍ നിറത്തിലെ ഈ ഗൗണ്‍ കാണൂ. മിസ് ക്ാനഡയാണ് ഇത് അണിഞ്ഞിരിയ്ക്കുന്നത്.

ഗൗണ്‍
ബ്ലാക് ആന്റ് ഗോള്‍ഡന്‍ നിറത്തിലെ ഗൗണ്‍ വേദിയിലെ മറ്റൊരു ആകര്‍ഷണമായിരുന്നു.

ബന്ദ് ഗ്യാല ഷെര്‍വാണി
ശന്തനു-നിഖില്‍ എന്നിവര്‍ തയ്യാറാക്കിയ ബന്ദ് ഗ്യാല ഷെര്‍വാണി.



Click it and Unblock the Notifications
