Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
താരങ്ങള്‍ ലാക്മെ ഫാഷന്‍ വീക്കില്‍
ലാക്മെ ഫാഷന്‍ വീക്കിന്റെ ആദ്യ ദിനം മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഫാഷന്‍ വസ്ത്രങ്ങളും സാരികളുമെല്ലാം ആദ്യദിന പ്രദര്‍ശനത്തില്‍ വന്നിരുന്നു.
ഷബാന ആസ്മി മുതല്‍ കരിഷ്മ കപൂര്‍ വരെയുള്ള താരങ്ങള്‍ മനീഷ് മല്‍ഹോത്ര ഡിസൈനുകള്‍ അണിഞ്ഞ് വേദിയിലെത്തി.

ജാക്വലിന് ഫെര്‍ണാണ്ടസ്
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ലെഹംഗയില്‍ ജാക്വലിന് ഫെര്‍ണാണ്ടസ്.

നിമ്രത് കൗര്‍
ലൈറ്റ് ബ്രൗണ്‍ നിറത്തിലെ സാരിയില്‍ നിമ്രത് കൗര്‍.

നേഹ ധൂപിയ
ബ്ലാക്ക് പലാസോ പാന്റ്സ്, വെളുത്ത ടോപ്പ് എന്നിവ ധരിച്ച നേഹ ധൂപിയ.

ലാറ ദത്ത
കറുപ്പു നിറത്തിലെ ഷോര്‍ട്ട് സീ ത്രൂ ഗൗണില്‍ ലാറ ദത്ത.

കജോള്‍
കറുപ്പില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള വസ്ത്രത്തില്‍ കജോള്‍.

കജോള്‍, ലാറ ദത്ത, തനിഷ
കജോള്‍, ലാറ ദത്ത, തനിഷ എന്നിവര്‍ മനീഷ് മല്‍ഹാത്രയുടെ ഡിസൈനര്‍ വസ്ത്രങ്ങളില്‍. ന്യുഡ് നിറത്തിലെ സാരിയാണ് തനിഷ ധരിച്ചിരിയ്ക്കുന്നത്.

കരിഷ്മ കപൂര്‍
വൈറ്റ്, റെഡ് അനാര്‍ക്കലി ഗൗണില്‍ കരിഷ്മ കപൂര്‍,

ഊര്‍മിള
മഞ്ഞ നിറത്തിലെ അനാര്‍ക്കലി വസ്ത്രത്തില്‍ ഊര്‍മിള.

ഷബാന ആസ്മി
ഷബാന ആസ്മിയും മനീഷ് മല്‍ഹോത്ര ഡിസൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സഞ്ജയ് കപൂര്‍
സഞ്ജയ് കപൂര്‍ ഡിസൈനര്‍ വസ്ത്രത്തില്‍.

കരണ്‍ ജോഹര്‍
കരണ്‍ ജോഹര്‍ ലാക്മെ ഫാഷന്‍ വേദിയില്‍ മനീഷ് മല്‍ഹോത്രയ്ക്കു വേണ്ടിയെത്തിയപ്പോള്‍.



Click it and Unblock the Notifications
