Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കരീന കപൂര്‍ അനാര്‍ക്കലിയില്‍
Insync
oi-Saritha
By Veena
അടുത്തിടെ ബ്രിട്ടീഷ് ഓഫ് കോമണ്ില് ഏഷ്യന്‍ എത്നിക് വീക്ക്ലി ബോളിവുഡ് താരം കരീന കപൂറിനെ ആദരിച്ചിരുന്നു. ഇന്റര്‍നാഷണല്‍ എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയ്ക്കു നല്കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു ഇത്.
ചടങ്ങില്‍ തികച്ചും ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രധാരണത്തിലാണ് കരീന പങ്കെടുത്തത്.

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗ്രെ നിറത്തിലെ അനാര്‍ക്കലി സ്യൂട്ടിലാണ് ഇവര്‍ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.
നിറയെ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള വസ്ത്രത്തിന്റെ അരികില്‍ ഗോള്‍ഡന്‍ ബോര്ഡറുമുണ്ടായിരുന്നു.
മുടി അലസമായ രീതിയില്‍ പുറകില്‍ ബണ്‍ രീതിയിലാണ് ഇവര്‍ കെട്ടി വച്ചിരുന്നത്. ഗോള്‍ഡന്‍ നിറത്തിലെ കമ്മലും ഓറഞ്ച് നിറത്തിലെ നെയില്‍ പോളിഷുമാണ് കരീനയുടെ മേയ്ക്കപ്പിന് ഭംഗിയേകി.
Comments
English summary
കരീന കപൂര്‍ അനാര്‍ക്കലിയില്‍ | Kareena Kapoor Grey Anarkali Suit
Story first published: Wednesday, October 30, 2013, 15:59 [IST]
Other articles published on Oct 30, 2013



Click it and Unblock the Notifications
