Latest Updates
-
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും
കരീനയുടെ 33 അവതാരങ്ങള്‍
ബോളിവുഡിലെ ഗ്ലാമര്‍ ബേബികളില് ഒന്നാം സ്ഥാനത്തു നില്ക്കുന്നവരില് കരീന കപൂര്‍ പ്രധാനിയാണ്.
സീറോ സൈസ് എന്നൊരു സങ്കല്പം തന്നെ ബോളിവുഡില്‍ കൊണ്ടുവന്നതും ഇവരാണ്. മെലിഞ്ഞു നീണ്ട ഈ സുന്ദരിയ്ക്ക് സാരിയും ബിക്കിനിയുമടക്കമുള്ള വസ്ത്രങ്ങളെല്ലാം തന്നെ ചേരുകയും ചെയ്യും.
ഫാഷന്‍ ലോകത്തും കരീനയുടെ പേര് പ്രശസ്തമാണ്. കരീനയെ വിവിധ ഫാഷനിലെ വസ്ത്രങ്ങളില്‍ കാണൂ,

കരീനയുടെ 33 അവതാരങ്ങള്‍
കറുപ്പു നിറത്തിലെ വസ്ത്രത്തില്‍ കരീന കപൂര്‍. ഗോള്‍ഡന്‍ നിറത്തിലെ ബെല്‍റ്റ് ഇതിന് ഭംഗി നല്കുന്നു.

കരീനയുടെ 33 അവതാരങ്ങള്‍
കരീനയുടെ ദേഹവടിവ് എടുത്തു കാണിയ്ക്കും വിധത്തിലെ റോബര്‍ട്ടോ കാവ്ലി ഡ്രസ്.

കരീനയുടെ 33 അവതാരങ്ങള്‍
കറുപ്പുവെളുപ്പു നിറങ്ങളിലെ ടിപ് അപ് കോട്ടില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
വെളുത്ത ഗൗണില്‍ കരീനയെ കാണൂ.

കരീനയുടെ 33 അവതാരങ്ങള്‍
വെല്‍വെറ്റ് ഷോര്‍ട്ട് ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
കറുപ്പില്‍ ഫഌ പ്രിന്റുള്ള സിംഗിള്‍ പീസ് ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ചുവപ്പില്‍ കറുപ്പു ബോര്‍ഡറുള്ള സാരിയില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ചുവപ്പു വസ്ത്രങ്ങളോട് കരീനയ്ക്ക വല്ലാത്തൊരു പ്രണയമുണ്ടെന്നു പറയാം. ചുവപ്പ്, നീല നിറത്തിലെ കുര്‍ത്തിയില്‍ കരീനയെ കാണൂ.

കരീനയുടെ 33 അവതാരങ്ങള്‍
ഗോള്‍ഡന്‍ നിറത്തിലെ ഡീപ് ബായ്ക്ക ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ബ്ലാക് പോര്‍ട്സ് വസ്ത്രത്തില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ലാക്മെ ഫാഷന്‍ വീക്കില്‍ ലൈം ഗ്രീന്‍ ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
പിങ്ക്-വൈറ്റ് സ്യൂട്ടില്‍ കരീനയെ കാണൂ.

കരീനയുടെ 33 അവതാരങ്ങള്‍
പച്ചയില്‍ ഗോള്‍ഡന്‍ പിങ്ക് ഡിസൈനുള്ള അനാര്‍ക്കലി വസ്ത്രത്തില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ചുവന്ന കുര്‍ത്തിയിലും കറുപ്പ ലെഗിംഗ്സിലും കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
വെളുത്ത ചിക്കന്‍ വര്‍ക് കുര്‍ത്തിയില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
വെളുത്ത നിറത്തിലെ ഡോയിസ് ഗ്ബ്ബാന വസ്ത്രത്തില്‍ കരീന കപൂര്‍. വെളുത്ത ലേസ് പിടിപ്പിച്ച കൈകള്‍ വസ്ത്രത്തിന് പ്രത്യേക ഭംഗി നല്കുന്നു.

കരീനയുടെ 33 അവതാരങ്ങള്‍
ബ്ലൂ നിറത്തിലെ ഗൗണില്‍ കരീന കപൂറിനെ കാണൂ.

കരീനയുടെ 33 അവതാരങ്ങള്‍
വൈറ്റ് ഹൈ, ലോ ബട്ടന് കുര്‍ത്ത ധരിച്ച കരീന കപൂറിനെ കാണൂ.

കരീനയുടെ 33 അവതാരങ്ങള്‍
2013ലെ ലാക്മെ ഫാഷന്‍ ഷോയില്‍ കോറല്‍ കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ച കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ഓറഞ്ച്, മഞ്ഞ മിക്സ്ഡ് സാരിയില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ആഷ് നിറത്തിലെ കട്ട് ഔട്ട് വസ്ത്രത്തില്‍ കരീന കപൂറിനെ കാണൂ.

കരീനയുടെ 33 അവതാരങ്ങള്‍
ഷോര്‍ട്ട് ഡീപ് നെക് സ്ലീവ്ലെസ് ഗൗണില്‍ ഹോട്ട് ആയി കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
അനാര്‍ക്കലി സ്റ്റൈലിലെ വെളുത്ത സില്ഹോട്ടെ ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
മെറൂണ്‍ നിറത്തിലെ ഫോര്‍മല്‍ ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
കറുപ്പു നിറത്തിലെ ലേസ് ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
കറുപ്പില്‍ സില്‍വര്‍ ഡിസൈനുള്ള സാരിയില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
പൊല്‍ക്ക ഡോട്ടുള്ള ചെറിയ ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ബ്ലാക്, വൈറ്റ് ഡോട്ടുള്ള ഈ വസ്ത്രത്തിന് ലേസ് കൂടുതല്‍ ഭംഗി നല്കുന്നു.

കരീനയുടെ 33 അവതാരങ്ങള്‍
ഗ്രെ, ബ്ലാക് വസ്ത്രത്തില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
ബ്ലാക് സ്ലീവ്ലെസ് ഗൗണില്‍ കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
കറുത്ത മിനി സ്കര്‍ട്ടിലും ബ്ലാക് ലെഗിംഗ്സിലും കരീനയെ കാണൂ.

കരീനയുടെ 33 അവതാരങ്ങള്‍
ഷോര്‍ട്ട് മിഡിയിലും മോണോക്രോം ജായ്ക്കറ്റിലും കരീന കപൂര്‍.

കരീനയുടെ 33 അവതാരങ്ങള്‍
വൈറ്റ്, ഓറഞ്ച്, ബ്ലാക് നിറങ്ങളിലുള്ള ഷോര്‍ട്ട് ഗൗണില്‍ സുന്ദരിയായി കരീന.



Click it and Unblock the Notifications
