Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കജോള്‍ കൂടുതല്‍ സുന്ദരിയായോ?
തീരെ പ്രതീക്ഷിയ്ക്കാതെ വേഷത്തിലും രൂപത്തിലുമെല്ലാം വ്യത്യാസങ്ങള്‍ വരുത്തുന്നവരുണ്ട്. ഇത്തരം കാര്യങ്ങളില്‍ സിനിമാതാരങ്ങള്‍ തന്നെയായിരിക്കും ഏറ്റവും ശ്രദ്ധയുള്ളവര്‍.
ഇക്കൂട്ടത്തില്‍ ഒരാളാണ് ബോളിവുഡ് താരം കജോള്‍. ഒരു കാലത്ത് അഭിനയത്തികവിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം തേടിയ കജോള്‍ പിന്നീട് കുടുംബിനിയായി ഒതുങ്ങിക്കൂടി. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ കജോള്‍ വേഷത്തില്‍ മാത്രമല്ല, രൂപത്തിലും ഏറെ മോഡേണ്‍ എന്ന ഗണത്തിലേക്കു മാറിയിരുന്നു.
വിവിധ ഡിസൈനര്‍ വസ്ത്രങ്ങളില്‍ കജോളിനെ കാണൂ,

അനാര്‍ക്കലി സല്‍വാറില്‍
രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന എന്നിവര്‍ ഡിസൈന്‍ ചെയ്ത അനാര്‍ക്കലി സല്‍വാറില്‍ കജോളിനെ കാണൂ. ഓഫ് വൈറ്റ് നിറത്തിലെ വസ്ത്രത്തില്‍ ഗോള്‍ഡന്‍ വര്‍ക്കുമുണ്ട്.

കജോളിന്റെ മുടി
അല്പം കെട്ടി ബാക്കി അഴിച്ചിട്ടിരിയ്ക്കുന്ന കജോളിന്റെ മുടി സ്റ്റൈലും കജോളിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.

മോഡേണ്‍ ലുക്
പിങ്ക് ലിപ്സ്റ്റിക്കും റൂഷുമെല്ലാം കജോളിന് മോഡേണ്‍ ലുക് നല്കാന് സഹായിക്കുന്നു.

കജോള്‍
കജോള്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതു കാണൂ,

സാരി
വെള്ളയില്‍ പ്രിന്റുള്ള മസാബ ഡിസൈന്‍ ചെയ്ത സാരിയില്‍ കജോള്‍ .

ബ്ലൗസ്
ഫുള്‍ സ്ലീവ് ബ്ലൗസിന്റെ ഫാഷന്‍ സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

കമ്മലുകള്‍
സാരിയ്ക്കു ചേരും വിധത്തില്‍ ധരിച്ചിരിയ്ക്കുന്ന ഗോള്‍ഡന്‍ കമ്മലുകള്‍ കാണൂ,



Click it and Unblock the Notifications
