Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സെലിബ്രിറ്റികള്‍ സില്‍ക് സാരിയില്‍
സാരിയോട് ഇന്ത്യന്‍ സ്ത്രീകള്‍ക്കു മമത കൂടും. എത്ര മോഡേണാണെങ്കിലും വസ്ത്രശേഖരത്തില്‍ ഒരു സാരിയെങ്കിലുമില്ലാത്ത സ്ത്രീകള്‍ കുറയും.
സാരികളില്‍ തന്നെ പട്ടുസാരികളോടും സില്‍ക് സാരികളോടും പല സ്ത്രീകള്‍ക്കും കമ്പം കൂടും. വിവാഹം പോലുള്ള പല വിശേഷാവസരങ്ങളിലും പല സ്ത്രീകളും ധരിയ്ക്കുന്നത് ഇത്തരം സാരികളായിരിക്കും. ഇത് മിക്കവാറും പേര് ആജീവനാന്തം കാത്തു സൂക്ഷിയ്ക്കുകയും ചെയ്യും.
സില്‍ക്,പട്ടു സാരികളില്‍ ചില സെലിബ്രിറ്റികളെ കാണൂ,

രേഖ
പഴയ ബോളിവുഡ് രോമാഞ്ചം രേഖ മിക്കവാറും പട്ടുസാരികളും സില്‍ക് സാരികളുമുടുത്താണ് പ്രത്യക്ഷപ്പെടാണ്. മെറുണ്‍, ഗോള്‍ഡ് സില്‍ക് സാരിയില്‍ രേഖയെ കാണൂ.

മഞ്ഞ നിറത്തിലെ സില്‍ക് സാരിയില്‍ രേഖ
മഞ്ഞ നിറത്തിലെ സില്‍ക് സാരിയില്‍ രേഖയെ കാണൂ.

വിദ്യാബാലന്
മജെന്ത നിറത്തിലെ സില്‍ക് സാരിയില്‍ വിദ്യാബാലന്. ഇവരും സാരികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു ബോളിവുഡ് താരം തന്നെ.

വിദ്യ
വിവാഹത്തോടനുബന്ധിച്ച് വിദ്യയുടുത്തത് വലിയ ബ്ലോക്ക് പ്രിന്റുകളുള്ള ഒരു സില്‍ക് സാരിയായിരുന്നു.

കൊങ്കണ സെന്‍ ശര്‍മ
കോട്ടന്‍ സില്‍ക് സാരിയില്‍ കൊങ്കണ സെന്‍ ശര്‍മ, ക്രീമില്‍ ചുവപ്പു, മഞ്ഞ നിറങ്ങളുള്ള സാരിയ്ക്കു ചേരുന്ന ബ്രൊക്കേഡ് ബ്ലൗസ്.

ഹേമമാലിനി
റെഡ്, ഗ്രീന്‍ സില്‍ക് സാരിയില്‍ ഡ്രീം ഗേള്‍ ഹേമമാലിനി.

ഭാനുശ്രീ
ചുവന്ന നിറത്തിലെ കാഞ്ചീപുരം പട്ടുസാരിയില്‍ സൗത്ത് ഇന്ത്യന്‍ നടി ഭാനുശ്രീ.

ഓപ്പറ വിന്‍ഫ്രെ
ഓപ്പറ ഷോയിലൂടെ പ്രശസ്തയായ ഓപ്പറ വിന്‍ഫ്രെ ഇന്ത്യയിലെത്തിയപ്പോള്‍ സില്‍ക് സാരി ധരിച്ചെടുത്ത ചിത്രം. ഓറഞ്ച്, ഡാര്‍ക് പിങ്ക് നിറത്തിലെ സാരിയാണിത്.

ദീപിക പദുക്കോണ്‍
പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ചുവന്ന പട്ടുസാരിയുടുത്ത്.

നൃത്തവേഷത്തില്‍ ദീപിക
പട്ടു കൊണ്ടു തുന്നിയ നൃത്തവേഷത്തില്‍ ദീപിക പദുക്കോണ്‍.

കരീന കപൂര്‍
കറുപ്പ്, ഗോള്‍ഡന്‍ ഡിസൈനിലെ കോട്ടന്‍ സില്‍ക് സാരിയില്‍ കരീന കപൂര്‍.



Click it and Unblock the Notifications
