Latest Updates
-
ശുക്ര മാർഗി: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും! -
ദ്വിപുഷ്കർ യോഗം ഇന്ന്: ഈ കാര്യങ്ങൾ ചെയ്താൽ ഫലം ഇരട്ടിയാകും, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം! -
നവംബർ 16-ലെ ഗുരു-മംഗള യോഗം: ആകാശവിസ്മയത്തിനൊപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
വൃശ്ചിക സംക്രാന്തി 2026: പണവും ഡിജിറ്റൽ സുരക്ഷയും കൈവിട്ടുപോകരുത്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ത്രിപുഷ്കർ യോഗം ഇന്ന്: ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, അബദ്ധങ്ങൾ ഒഴിവാക്കാം! -
നവംബർ 16-22: ഭാഗ്യം തെളിയുന്ന 5 രാശികൾ; സാമ്പത്തിക നേട്ടവും കരിയർ വിജയവും നിങ്ങളെ തേടിയെത്തും! -
തൃക്കാർത്തിക: ദീപങ്ങൾ തെളിക്കുമ്പോൾ വീട്ടിൽ ഈ സുരക്ഷാ മുൻകരുതലുകൾ മറക്കരുത് -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും നിർണ്ണായക ദിനം, അശ്വതി മുതൽ രേവതി വരെ നിങ്ങളുടെ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും സാമ്പത്തിക ജാഗ്രതയും യാത്രാ നിർദ്ദേശങ്ങളും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അധി യോഗം: രാത്രിയിലെ ഈ സമയം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമോ?
എക്, ദോ, തീന്...മാധുരി
Insync
oi-Saritha
By Veena
ഏക് ദോ തീന് പാടി പ്രേക്ഷകരുടെ ഹൃദയത്തിലേക്കു കടന്ന മാധുരി ദീക്ഷിത് അഞ്ജു മോഡി അണിയിച്ചൊരുക്കിയ ബംഗാളി വേഷത്തിലാണ് തിളങ്ങിയത്. ദേവി രൂപത്തിലാണ് മാധുരി കടന്നു വന്നത്.

ബംഗാളിലെ ദേവിയുടെ രൂപം തന്നെ. ക്രീം എംബ്രോയ്ഡറിയുള്ള ലെംഗകും കറുപ്പ് ബ്ലൗസും ചുവപ്പു നിറത്തിലുള്ള മസ്ലിന് ദുപ്പട്ടയുമണിഞ്ഞാണ് മാധുരി വന്നത്. പോരാത്തതിന് ആയിരങ്ങളെ മയക്കിയ ചിരിയും.
Comments
English summary
എക്, ദോ, തീന്...മാധുരി | Women, Fashion, Sreedevi, Katrina Kaif, Madhuri Deekshit, സ്ത്രീ ,ഫാഷന്‍, ഫാഷന്‍ ഷോ, ശ്രീദേവി, കത്രീന കൈഫ്, മാധുരി ദീക്ഷിത്
Story first published: Tuesday, August 14, 2012, 16:03 [IST]
Other articles published on Aug 14, 2012



Click it and Unblock the Notifications
