Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കത്രീനയെത്തിയപ്പോള്‍
Insync
oi-Saritha
By Veena
ഫാഷന്‍ ഷോകള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണിത്. ഇത് ഇന്നത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ദില്ലിയില്‍ പഴയ, പുതിയ കാല ബോളിവുഡ് സുന്ദരിമാര്‍ പങ്കെടുത്ത ഒരു ഫാഷന്‍ ഷോ നടന്നു. മനീഷ് മല്‍ഹോത്ര, അഞ്ജു മോഡി, സബ്യസാച്ചി മുഖര്‍ജി, ഗൗരവ് ഗുപ്ത തുടങ്ങിയ പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാര്‍ അണിയിച്ചൊരുക്കിയ വേഷങ്ങള്‍ ധരിച്ച ബോളിവുഡ് വസന്തങ്ങള്‍ റാമ്പില്‍ വിരിഞ്ഞു.

മനിഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞാണ് കത്രീന കൈഫ് എത്തിയത്. സ്വര്‍ണവര്‍ണമുള്ള, പിങ്ക്, ചുവപ്പ് ബോര്‍ഡറുകളുള്ള ലെഹങ്ക ധരിച്ചെത്തിയ കത്രീന എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഐവറി, ഗോള്‍സ് നിറത്തിലുള്ള ബ്ലൗസും നെറ്റ് ദുപ്പട്ടയും ധരിച്ച കത്രീന അമിതമേക്കപ്പില്ലാതെയാണ് എത്തിയത്.
Comments
English summary
കത്രീനയെത്തിയപ്പോള്‍ | Women, Fashion, Sreedevi, Katrina Kaif, Madhuri Deekshit, സ്ത്രീ ,ഫാഷന്‍, ഫാഷന്‍ ഷോ, ശ്രീദേവി, കത്രീന കൈഫ്, മാധുരി ദീക്ഷിത്
Story first published: Tuesday, August 14, 2012, 15:54 [IST]
Other articles published on Aug 14, 2012



Click it and Unblock the Notifications
