Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
നല്ല ബന്ധം പ്രധാനം
ഓഫിസിലെ സഹപ്രവര്‍ത്തകരുമായി നല്ല മാനസിക, തൊഴില്‍ ബന്ധമുണ്ടാക്കേണ്ടത് പ്രധാനം. മറ്റുള്ളവരോട് സംസാരിക്കുന്നതും പ്രശ്നങ്ങള്‍ പങ്കിടുന്നതും ടെന്‍ഷന്‍ കുറയ്ക്കും. ജോലിയില്‍ കൂടുതല്‍ അറിവു നേടാന്‍ സഹായിക്കും. സൗഹൃദാന്തരീക്ഷമുണ്ടെങ്കിലേ ഓഫീസില്‍ പോകാനും ജോലി ചെയ്യാനുമുള്ള മാനസികാവസ്ഥ ഉണ്ടാവുകയുള്ളൂ.
ബോസിനോടും ഇത്തരമൊരു മനോഭാവം പുലര്‍ത്തുന്നതാണ് നല്ലത്. ജോലിയിലെ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുന്നതിന് ഇത് സഹായകമായൊരു വഴിയായിരിക്കും.
ശ്രമിച്ചാലും ഒഴിവാക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഓഫീസിലുണ്ടാകും. ഇത്തരം കാര്യങ്ങള്‍ അവഗണിക്കുന്നതാണ് നല്ലത്. അതുപോലെ വല്ലാതെ പ്രശ്നക്കാരായവര്‍ ഉണ്ടെങ്കില്‍ അവരെയും അകറ്റി നിര്‍ത്തുക. ഇക്കൂട്ടരോട് ഗുണത്തിനും ദോഷത്തിനും പോകാതിരിക്കുകയാണ് ബുദ്ധി.
ചെയ്യുന്ന ജോലി മടുപ്പുളവാക്കുന്നുവെന്ന് ചിന്തിക്കാതിരിക്കുന്നതാണ് പ്രധാനം. ഇത്തരമൊരു ചിന്ത സ്വാഭാവികമായും മനസിനെ ബാധിക്കും. ചെയ്യുന്ന ജോലിയേയും അത് ബാധിക്കും.
മുന്‍ പേജില്‍



Click it and Unblock the Notifications
