Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബാംഗ്ലൂര്‍ നരകമാകുമ്പോള്‍...
ബാംഗ്ലൂരിനെ നരകമാക്കുന്ന ചില കാര്യങ്ങളുമുണ്ട്. ട്രാഫിക് തന്നെ പ്രധാനം. ഗതാഗതക്കുരുക്ക് ഒരോ നഗരവാസിയുടേയും ജീവിതം നരകമാക്കുമെന്നു പറയാം.
വര്‍ദ്ധിച്ച ജീവിതച്ചെലവ് മറ്റൊരു പ്രശ്നം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് എല്ലാ സാധനങ്ങള്‍ക്കും വിലകൂടുതല്‍ ബാംഗ്ലൂരിലാണെന്നു പറയാം. ഐടി തന്നെ പ്രധാന കാരണം.
ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന ഖ്യാതി ബാംഗ്ലൂരിന് ഉള്ളതാണ്. എന്നാല്‍ മറ്റു ജോലികള്‍ക്ക് ഇവിടെ സാധ്യത അല്പം കുറവു തന്നെയാണ്.
അന്തരീക്ഷ മലിനീകരണം എന്നു വേണമെങ്കില്‍ പറയാം, പൊടിയുംപുകയും ബാംഗ്ലുരിനെ ചിലപ്പോഴെങ്കിലും രോഗങ്ങളുടെ പിടിയിലാക്കുന്നുണ്ട്.
ഫഌറ്റുകള്‍ പടര്‍ന്നു പന്തലിക്കുന്നതു കാരണം വെള്ളത്തിനുള്ള പ്രശ്നവും ബാംഗ്ലൂരിനെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്നു പറയാം.
ജനബാഹുല്യത്തിനനുസരിച്ച പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. മെട്രോ ട്രെയിന്‍ പോലുള്ള സൗകര്യങ്ങള്‍ എല്ലായിടത്തും എത്തിയിട്ടുമില്ല. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് ഇതും ഒരു കാരണമായി പറയാം.
മുന്‍പേജില്‍



Click it and Unblock the Notifications
