Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ബാംഗ്ലൂരിനെ സ്നേഹിക്കാം

ബാംഗ്ലൂരിനെ സ്നേഹിക്കുവാന്‍ കാരണങ്ങള്‍ പലതുണ്ട്. പണ്ടത്തെ തണുപ്പില്ലെങ്കിലും ഇന്ത്യയിലെ മറ്റേത് മെട്രോ സിറ്റികളെ വച്ചു നോക്കിയാലും ഭേദപ്പെട്ട കാലാവസ്ഥ ഇവിടെയാണ് ഉള്ളതെന്നു പറയാം.
പണ്ടായിരുന്നു ഗ്രീന്‍ സിറ്റി, ഗാര്ഡന് സിറ്റി തുടങ്ങിയ പേരുകള്‍ ബാംഗ്ലൂരിന് മാത്രമായി അവകാശപ്പെടാമായിരുന്നത്. ഇപ്പോള്‍ അതെല്ലാം പോയെങ്കിലും ചിലയിടത്തെങ്കിലും തിരുശേഷിപ്പുകള്‍ ബാക്കിയുണ്ടെന്നു പറയാം.
ചേരികള്‍ കുറവുള്ള സ്ഥലമാണ് ബാംഗ്ലൂരെന്നു പറയാം. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതൊരു ഗുണം തന്നെ.
ബാംഗ്ലൂരിനെ കുറിച്ച് എടുത്തു പറയാവുന്ന മറ്റൊരു കാര്യമുണ്ട്. ആരെയും കൈനീട്ടി സ്വീകരിക്കുന്നുവെന്നു വേണമെങ്കില്‍ പറയാം. ഏതു നാട്ടില്‍ നിന്നുള്ളവരെ വേണമെങ്കിലും ഇവിടെ കാണാം. മലയാളിയെ സംബന്ധിച്ചിടത്തോളം രണ്ടാം വീടാണ് ബാംഗ്ലൂര്‍ എന്നു വിശേഷിപ്പിക്കാം. ഐടിക്കു സ്തുതി.
നോര്‍ത്ത്, സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തനതായ സ്വാദില്‍ നല്കുന്ന നിരവധി റസ്റ്റോറന്റുകള്‍ ബാംഗ്ലൂരിലുണ്ട്. സ്വാദിലും ബാംഗ്ലൂര്‍ പിന്നിലല്ലെന്നര്ത്ഥം.
അടുത്ത പേജില്‍



Click it and Unblock the Notifications
