Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ട്രിക്റ്റായ ബോസിനെ നിലയ്ക്കു നിര്‍ത്താം

സ്ട്രിക്റ്റായ ബോസാണെങ്കില്‍ ജോലിക്കാര്‍ക്ക് അല്പം തലവേദനയുമുണ്ടാകും. ഇത് സ്വാഭാവികം മാത്രം. പറഞ്ഞ സമയത്തിനുള്ളില്‍ ജോലി കൃത്യമായി തീര്‍ത്തു കൊടുത്തില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് ദേഷ്യം വരുന്നതും സാധാരണം.
ആദ്യം ബോസിനോട് മുഖം കറുപ്പിക്കുകയല്ലാ, വേണ്ടത്. ബോസ് സ്ട്രിക്റ്റാണെങ്കിലും ആവശ്യപ്പെടുന്ന കാര്യത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ന്യായമാണ് ആവശ്യമെങ്കില്‍ ഇത് ചെയ്തുകൊടുക്കേണ്ടതും ന്യായമെന്ന് ഉറപ്പിക്കുക. മനസിനെ ഇത്തരം നിലപാടിന് പക്വമാക്കിയാല് തന്നെ പകുതി ടെന്‍ഷന്‍ കുറയും.
എന്നാല്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ജോലി തരുന്നതെങ്കില്‍, അതുകൊണ്ട് മറ്റു പ്രയോജനമൊന്നും ഉണ്ടാകുന്നില്ലെന്നു തോന്നിയാല്‍ അക്കാര്യം വളരെ സൗമ്യമായി ബോസിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് ശരിയെന്ന് ഉറപ്പുള്ള കാര്യം പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ ഭയക്കുകയോ മടിക്കുകയോ ചെയ്യേണ്ടതില്ല.



Click it and Unblock the Notifications
