Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മാറിടസൗന്ദര്യം കൂട്ടാന്‍ ചണ്ഡിഗഡ്

ഇന്ത്യയില്‍ ഇപ്പോള്‍ സൗന്ദര്യശസ്ത്രക്രിയയ്ക്ക് വലിയ പ്രചാരമാണ് ലഭിയ്ക്കുന്നത്. ഒരുകാലത്ത് ഏറെ ചെലവേറിയ ഒന്നായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ അവസ്ഥ മാറിയിട്ടുണ്ട്. ഇന്ത്യയില്‍ മാറിടം സുന്ദരമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയനഗരം ചണ്ഡിഗഡാണ്.
കാരണമെന്തെന്നല്ലേ ഇവിടെ ഏറ്റവും കുറഞ്ഞ ചെലവില്‍ മാറിടം സുന്ദരമാക്കാം. മധ്യവര്‍ഗ്ഗക്കാരായ സ്ത്രീകളാണ് കൂടുതലും മാറിടഭംഗി വര്‍ദ്ധിപ്പിക്കുന്നതിന് തയ്യാറായി മുന്നോട്ട് വരുന്നത്. ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ചണ്ഡിഗഡില്‍ ബ്യൂട്ടി ക്ലിനിക്കുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുകയാണ്.
ഇവരെല്ലാം കിടമത്സരത്തിന്റെ ഭാഗമായി ചെലവു കുറച്ച് ശസ്ത്രക്രിയ നടത്താന്‍ തയ്യാറാവുകയും ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് മാറിട ഭംഗി കൂട്ടുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കയിലെ 50 ശതമാനം ഇടത്തരക്കാരായ സ്ത്രീകളും മാറിട ഭംഗി കൂട്ടുവാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാവുന്നു. ഇന്ത്യന്‍ സ്ത്രീകള്‍ക്കും സ്വന്തം ശരീരത്തെ കുറിച്ചുള്ള ചിന്ത കുറവല്ല എന്നാണ് സൗന്ദര്യ ചികിത്സാ രംഗത്തെ ചണ്ഡീഗഡിന്റെ വളര്‍ച്ച കാണിച്ചു തരുന്നത്.



Click it and Unblock the Notifications
