Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആത്മവിശ്വാസം കൂട്ടാന് മാറിടശസ്ത്രക്രിയ

സൗന്ദര്യത്തെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്, പക്ഷേ മുഖസൗന്ദര്യത്തെക്കുറിച്ചല്ല, മുഖസൗന്ദര്യം പോലെതന്നെ പ്രധാനമായ മാറിടസൗന്ദര്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മാറിടസൗന്ദര്യം വര്ധിപ്പിക്കുകയെന്നത് ഇന്നത്തെക്കാലത്ത് അത്ര അതിശയം ജനിപ്പിക്കുന്നതോ നാണക്കേടുണ്ടാക്കുന്നതോ ആയ കാര്യമല്ല.
നമ്മുടെയെല്ലാം സൗന്ദര്യസങ്കല്പ്പങ്ങള് ഏറെമാറിയിരിക്കുന്നു, അതിലേറെ ബ്രേവ് ആയിരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായിട്ടുതന്നെയാണ് ചലച്ചിത്രതാരങ്ങളും മോഡലുകളും മാത്രം ആയുധമാക്കിയിരുന്ന ബൂബ് ജോബ് അഥവാ മാറിട ശസ്ത്രക്രിയ സെലിബ്രിട്ടി ലോകത്തുനിന്നും പുറത്തേയ്ക്ക് വന്നത്.
ആത്മവിശ്വാസം വര്ദ്ധിപ്പിക്കാനും ജീവിത വിജയം നേടാനും ഇത്തരം സൗന്ദര്യ വര്ദ്ധക ശസ്ത്രക്രിയകള് സഹായിക്കുന്നു എന്ന് ഒരു അന്താരാഷ്ട്ര സര്വേയില് വ്യക്തമായിട്ടുണ്ട്. അനാകര്ഷകമായ മാറിടങ്ങളുള്ള സ്ത്രീകള് അപകര്ഷതാബോധം കാരണം വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തുന്നതായും സര്വെ കണ്ടെത്തിയിട്ടുണ്ട്.



Click it and Unblock the Notifications
