Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഭാര്യ മെലിഞ്ഞിരുന്നാല്‍ ഭര്‍ത്താവിന് സന്തോഷം

35 വയസില്‍ താഴെ പ്രായമുള്ള 169 ദമ്പതികളില്‍ നാലു വര്‍ഷമെടുത്താണ് സര്‍വകലാശാല പഠനം നടത്തിയത്. ഒരോ ആറുമാസം കൂടുമ്പോഴും ഈ ദമ്പതികളില്‍ സര്‍വേ നടത്തിയാണ് ഇവര്‍ നിഗമനങ്ങളിലെത്തിയത്.
ഭാര്യയേക്കാള്‍ പൊക്കവും ശരീരഭാരവുമുള്ള പുരുഷന്മാര് ദാമ്പത്യജീവിതത്തിന്റെ ആദ്യ നാളുകള്‍മുതല്‍ സന്തുഷ്ടരായിരിക്കും ഭര്‍ത്താവിനേക്കാള്‍ ശരീരഭാരം കുറഞ്ഞ സ്ത്രീകളും വിവാഹജീവിതത്തില്‍ സന്തോഷം കണ്ടെത്തുമെന്നാണ് ഇവരുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
മെലിഞ്ഞുനീണ്ട ശരീരമാണ് സ്ത്രീകളെ സുന്ദരികളാക്കുന്നതെന്ന് വിശ്വസിക്കുന്ന ഭര്ത്താക്കന്മാരുടെ കാര്യത്തില്‍ ഈ പഠനം തീര്‍ത്തും ശരിയാകും. എന്നാല്‍ പെണ്ണുങ്ങള് അല്പം തടിച്ചിരിക്കണമെന്നാഗ്രഹിക്കുന്ന ഭര്ത്താക്കന്മാരുടെ കാര്യത്തില്‍ ഇതെത്രത്തോളം ശരിയാണെന്നത് ചിന്ത്യം. എന്തായാലും തടി കുറഞ്ഞിരിക്കുകയെന്നത് ആരോഗ്യകരമായ ഒരു കാര്യമായതിനാല്‍ ഭാര്യമാര്‍ക്കെല്ലാം ഇതിനായി പരിശ്രമം തുടങ്ങാം.



Click it and Unblock the Notifications
