Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഭാര്യ മെലിഞ്ഞിരുന്നാല്‍ ദാമ്പത്യം സന്തുഷ്ടം

എന്നാല്‍ അമേരിക്കയിലെ ടെന്നിസി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത് ആരും വിശ്വസിക്കാനിടയില്ലാത്ത ഒരുകാര്യമാണ്. ഇവരുടെ കണ്ടെത്തല്‍ പ്രകാരം ഭര്‍ത്താവിനെക്കാള്‍ ശരീരഭാരം കുറഞ്ഞ ഭാര്യയാണ് സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം.
ഇവര്‍ ഇത് വെറുതെയല്ല, പഠനം നടത്തിയിട്ടുതന്നെയാണ്. തങ്ങളേക്കാള്‍ ഭാരം കുറവുള്ള ഭാര്യമാര്‍ സുന്ദരികളായിരിക്കുമെന്നാണത്രേ പുരുഷന്മാര് കരുതുന്നത്. അതിനാല്‍ത്തന്നെ അവര്‍ മറ്റുസ്ത്രീകള്‍ക്ക് പിന്നാലെ പോവുകയും ചെയ്യില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
താന്‍ തന്നെയാണ് സുന്ദരിയെന്ന് ഭര്‍ത്താവ് വിശ്വസിക്കുന്നുവെന്ന ചിന്ത സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് അവരെ ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ രണ്ടു സൈഡും ക്ലീന്‍ ആന്റ് നീറ്റ്, പരപുരുഷ ബന്ധവും പരസ്ത്രീ ബന്ധവും ഉണ്ടാവുന്നില്ല- ഇതാണ് ഗവേഷകര്‍ പറയുന്നത്. ഭര്‍ത്താവിനേക്കാള്‍ മെലിഞ്ഞിരിക്കുന്നത് സ്ത്രീകള്‍ക്കും സന്തോഷമുള്ള കാര്യമാണത്രേ.
താരദമ്പതികളായ ജെന്നിഫര്‍ ലോപ്പസ് മാര്‍ക്ക് ആന്റണി ജോഡികളെ വേര്‍പിരിയല്‍ ഉദാഹരിച്ചാണ് ഈ ഗവേഷണ ഫലം ടെന്നിസി സര്‍വകലാശാല പുറത്തുവിട്ടത്. ജെന്നിഫര്‍ ലോപ്പസിനേക്കാള്‍ മെലിഞ്ഞതാണ് ഭര്‍ത്താവായ മാര്‍ക്ക് ആന്റണിയുടെ രൂപമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.



Click it and Unblock the Notifications
