Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കൊലപാതകികളില്‍ കൂടുതലും സ്ത്രീകള്‍

വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 2010 ല്‍ 2751 പേരെ ജയിലിലടച്ചു. ഇതില്‍ കൊലക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 46.15 ശതമാനം പേരും സ്ത്രീകളാണ്. പുരുഷന്മാരുടെ എണ്ണം 33. 47 ശതമാനവും.
വധശ്രമക്കേസുകളില്‍ 6.73 ശതമാനം സ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ പുരുഷതടവുകാര്‍ 5.93 ശതമാനമാണ്.
കൊലക്കേസുകളില്‍ മാത്രമല്ല തട്ടിക്കൊണ്ടുപോകല്‍, മോഷണം, സ്ത്രീധന, മയക്കുമരുന്ന് കടത്ത് തുടങ്ങിയവയിലും സ്ത്രീജനങ്ങള്‍ മുന്നിലാണ്. 6.73 ശതമാനം സ്ത്രീകള്‍ കൊലപാതക ശ്രമത്തിന് അറസ്റ്റിലായി. തട്ടിക്കൊണ്ടുപോകല്‍, അപഹരണം, സ്ത്രീധനം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിലും സ്ത്രീകള്‍ മുന്‍പന്തിയിലാണ്.
കാര്യങ്ങള്‍ ഇവിടെയും നില്ക്കുന്നില്ല. തിഹാറില്‍ തടവില്‍ കഴിയുന്ന 6.9 ശതമാനം സ്ത്രീകള്‍ ബലാത്സംഗക്കേസുകളില്‍ പ്രതികളായാണ് ജയിലിലെത്തിയത്. ആറാം നമ്പര്‍ ജയിലിലാണു സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ 401 പേര് വിചാരണ തടവുകാരാണ്. വിദേശികള്‍ ഉള്‍പ്പെടെ 104 പേര് ശിക്ഷിക്കപ്പെട്ടു.



Click it and Unblock the Notifications
