Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
വിരലുകളില്‍ മറുകുള്ളവരെ കെട്ടിയാല്‍
വിരലിലെ മറുകുകള്‍ പറയുന്ന രഹസ്യങ്ങള്‍
മറുകുകള്‍ ശരീരത്തില്‍ ഒന്നെങ്കിലും ഇല്ലാത്തവര്‍ ചുരുങ്ങും. ഇതിന് അധികം പ്രാധാന്യം ആരും കല്പ്പിയ്ക്കാറുമില്ല.
എന്നാല്‍ ശരീരത്തിലെ മറുകുകള്‍ പറയുന്ന രഹസ്യങ്ങള്‍ പലതുണ്ട.് ഓരോ ഭാഗത്തുമുള്ള മറുകുകള്‍ക്ക് അര്‍ത്ഥവും വ്യത്യാസമായിരിയ്ക്കും.
ചിലര്‍ക്കു കൈവിരലുകളില്‍ മറുകുണ്ടാകും, ഏതൊക്കെ വിരലുകളില്‍, ഏതു ഭാഗങ്ങളില്‍ എന്നതു കണക്കാക്കി ഈ മറുകുകള്‍ക്ക് അര്‍ത്ഥങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കും.
കൈവിരലുകളിലെ മറുകുകള്‍ പറയുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
മോതിരവിരലിന്റെ മുകളിലായി ഈ ഭാഗത്തു മറുകുള്ളവരെങ്കില്‍ പെട്ടെന്നു ചൂടാകുന്ന പ്രകൃതമായിരിയ്ക്കും. തങ്ങളുടെ പ്രവൃത്തി കൊണ്ട് ബഹുമാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍. ആരോഗ്യപരമായി നോക്കിയാല്‍ ഇത് കഴുത്തെല്ലിന്റെ പ്രശ്നങ്ങളേയും സൂചിപ്പിയ്ക്കുന്നു.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
മോതിരവിരലിന്റെ തന്നെ കീഴറ്റത്തായി രൂപപ്പെടുന്ന ഈ മറുക് ആദ്യമേ ഉണ്ടാകണമെന്നില്ല, പിന്നീടെപ്പോഴെങ്കിലുമായി രൂപപ്പെടാം. ഇത് ആത്മവിശ്വാസക്കുറവിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
മോതിരവില്‍ കൈപ്പത്തിയുമായി കൂടിച്ചേരുന്ന ഈ ഭാഗത്തുണ്ടാകുന്ന മറുക് കാഴ്ചശക്തിയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്. രക്തസംബന്ധമായ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. മറ്റൊരു വശമെടുത്താല്‍ സല്പ്പേരിനെക്കുറിച്ചു കൂടുതല്‍ ശ്രദ്ധിയ്ക്കണം. അതായത് ദുഷ്പേരു കേള്‍ക്കാന്‍ സാധ്യതയുണ്ടെന്നര്‍ത്ഥം.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
ചെറുവിരലിന്റെ അറ്റത്തു മറുകെങ്കില്‍ പണം സമ്പാദിയ്ക്കാനുള്ള താല്പര്യമേറെയുണ്ടെന്നു കാണിയ്ക്കുന്നു. എന്നാല്‍ പണക്കാരനാകുമെന്നു പറയാനുമാകില്ല.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
ചെറുവിരലിന്റെ ഈ ഭാഗത്തെ മറുകു കാണിയ്ക്കുന്നത് സംസാരത്തിലെ പ്രശ്നങ്ങള്‍ കാരണം അപമാനിതനാകാമെന്നതാണ്. സഹോദരങ്ങളില്‍ നിന്നും സ്നേഹം ആഗ്രഹിയ്ക്കുന്നതും ഇതില്‍ പെടുന്നു.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
ചെറുവിരലില്‍ താഴ്ഭാഗത്തുള്ള മറുകു കാണിയ്ക്കുന്നത് ബുദ്ധിയുടെ ലക്ഷണം മാത്രമല്ല, സാമ്പത്തികമായ നിക്ഷേപങ്ങളും കാണിയ്ക്കുന്നു. ഭാവിയില്‍ സാമ്പത്തിക നഷ്ടമുണ്ടാകാനിടയുണ്ടെന്നും പറയാം.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
കൈപ്പത്തിയുമായി കൂടിച്ചേരുന്ന ഭാഗത്താണു മറുകെങ്കില്‍ ബന്ധുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള വേര്‍പാടു സൂചിപ്പിയ്ക്കുന്നു. ഭയവും സംസാരസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകുമെന്നതിന്റെ സൂചന കൂടിയാണിത്.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
ചൂണ്ടുവിരലിന്റെ അറ്റത്താണു മറുകെങ്കില്‍, പ്രത്യേകിച്ച് ഇരുണ്ട നിറത്തിലെ മറുകെങ്കില്‍ ഈഗോ പ്രശ്നങ്ങളാണ് കാണിയ്ക്കുന്നത്. ഇളം നിറത്തിലെ മറുകെങ്കില്‍ മറ്റുള്ളവരെ ഉപദേശിയ്ക്കാന്‍ കഴിവുള്ളവരായിരിയ്ക്കും. എ്ന്നാല്‍ ഒറ്റപ്പെട്ടു ജീവിയ്ക്കുന്ന പ്രകൃതിക്കാരും.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
ചൂണ്ടുവിരലിന്റെ നടുഭാഗത്തെ മറുക് മറ്റുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിയ്ക്കാത്തതിനെ സൂചിപ്പിയ്ക്കുന്നു. സ്വന്തം വികാരങ്ങള്‍ക്കു മേല്‍ കടിഞ്ഞാണിടാന്‍ സാധിയ്ക്കാത്തവരേയും.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
ചൂണ്ടുവിരലിന്റെ ഈ ഭാഗത്തെ മറുക് ഗുരുവില്‍ നിന്നുള്ള സ്നേഹം കുറയുമെന്നതിന്റെ സൂചനയാണ്. ദുശീലങ്ങള്‍ വളരാന്‍ സാധ്യതയുണ്ടെന്നതും ഈഗോയുമെല്ലാം ഇതു സൂചിപ്പിയ്ക്കുന്നു.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
ചൂണ്ടുവിരലല് കൈപ്പത്തിയുമായി കൂടിച്ചേരുന്ന ഈ ഭാഗത്തെ മറുക് വിവാഹമുണ്ടാകില്ലെന്നതിന്റെയോ അല്ലെങ്കില്‍ വിവാഹം വൈകുമെന്നതിന്റെയോ സൂചനയാണ്. സ്ട്രെസ്, ദേഷ്യം, ഏകാഗ്രതക്കുറവ് എ്ന്നിവയുടെ സൂചന കൂടിയാണിത്.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
നടുവിരലിന്റെ അറ്റത്തെ ഈ മറുക് നല്ല തീരുമാനങ്ങളെടുക്കുവാനുള്ള കഴിവിനെ സൂചിപ്പിയ്ക്കുന്നു. മറ്റുള്ളവര്‍ക്കു കൂടി ഗുണകരമായ തീരുമാനങ്ങള്‍.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
ഈ ഭാഗത്തായാണ് മറുകെങ്കില്‍ ബന്ധങ്ങളിലെ വിള്ളലും അയേണ്‍ കുറവുമെല്ലാം കാണിയ്ക്കുന്നു.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
കൈപ്പത്തിയുമായി കൂടിച്ചേരുന്ന വശത്തെ ഈ മറുക് ജീവിതത്തില്‍ ധാരാളം പ്രയാസങ്ങളുണ്ടാകുമെന്നതിന്റെ സൂചനയാണ്. ശിവ, കാളി ശക്തികളുടെ സ്വാധീനം കുറയുമെന്നും ഇത്തരം മറുകു സൂചന നല്കുന്നു.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
തള്ളവിരലിലെ ഈ ഭാഗത്തെ മറുക് തീരുമാനങ്ങളെടുക്കാനുള്ള ഉറപ്പുകുറവിനെയും ദൃഢനിശ്ചയക്കുറവിനേയും കാണിയ്ക്കുന്നു. വെല്ലുവിളികളെ ഭയക്കുന്നവരെ സൂചിപ്പിയ്ക്കുന്ന മറുകാണിത്.

വിരലുകളില്‍ മറുകുള്ളവരെ കെട്ടല്ലേ....
തള്ളവിരലിന്റെ ഈ ഭാഗത്തെ മറുകു സൂചന നല്‍കുന്നത് ബന്ധങ്ങളിലെ താല്പര്യമില്ലായ്മയും ഏറെ സ്വ്പനം കാണുന്ന പ്രകൃതവുമാണ്. എന്നാല്‍ സ്വപ്നങ്ങള്‍ പലതും യാഥാര്ത്ഥ്യമാകാറില്ലെന്നതാണ് വാസ്തവം.



Click it and Unblock the Notifications