Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
പുരുഷന്റെ കാര്യമെടുക്കുകയാണെങ്കില്‍ കയ്യില്‍ ചില പ്രത്യേക രേഖകളുണ്ട്, ഗുണവും ദോഷവും ചെയ്യുന്നവ. ഇത്ത
പാംഹിസ്റ്ററി അഥവാ കൈരേഖാശാസ്ത്രം അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയാനാവുന്നതല്ല. ഇതൊരു ശാസ്ത്രം അഥവാ സയന്‍സ് തന്നെയാണെന്നു പറയാം.
ഉള്ളംകയ്യിലെ രേഖങ്ങള്‍ നോക്കിയാണ് ഭൂത, ഭാവി, വര്‍ത്തമാനങ്ങള്‍ പ്രവചിയ്ക്കുന്നത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും കൈത്തലത്തിലെ രേഖകള്‍ സൂചിപ്പിയ്ക്കുന്നത് വ്യത്യസ്ത അര്ത്ഥങ്ങളുമായിരിയ്്ക്കും.
പുരുഷന്റെ കാര്യമെടുക്കുകയാണെങ്കില്‍ കയ്യില്‍ ചില പ്രത്യേക രേഖകളുണ്ട്, ഗുണവും ദോഷവും ചെയ്യുന്നവ. ഇത്തരത്തിലെ ചില രേഖകളെക്കുറിച്ചറിയൂ, ഇടതുകൈ പറയും നിങ്ങളുടെ ജീവിതം

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ചില പുരുഷന്മാരുടെ കയ്യില്‍ മാത്രം കണ്ടുവരുന്ന ഒരു രേഖയാണിത്. ലാസിവ എന്നറിയപ്പെടുന്ന ഒരു രേഖ. പുരുഷന്മാര്ക്ക് നല്ലതല്ലാത്ത ഒരു രേഖയാണിത്.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ലാസിവ എന്നറിയപ്പെടുന്ന ഈ രേഖ പുരുഷന്മാര്ക്ക് അളവില്‍ കൂടുതല്‍ സെക്സ് ഊര്‍ജം നല്‍കും. സെക്സ് സംബന്ധമായ ആഗ്രഹങ്ങള്‍ അടക്കാനും സഹിയ്ക്കാനും കഴിയാത്തവണ്ണം.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
സെമി സര്‍ക്കിള്‍ പോലുള്ള ഈ ലൈന്‍ ചന്ദ്രനും വ്യാഴവുംച ചേരുന്ന ദിക്കിലാണ് ഉണ്ടാകുക.ചിലരില്‍ ഇത് നേര്‍രേഖയായും കാണപ്പെടാറുണ്ട്.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
കൈത്തലത്തിലെ മറ്റു രേഖകള്‍, അതായത് സന്താനരേഖ, ആയുര്‍രേഖ എന്നിവ മറ്റുള്ളവരുടെ ജീവിതവുമായിക്കൂടി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ ലാസിവ രേഖ അവരവരെ മാത്രമേ ബാധിയ്ക്കൂ.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ഈ ലൈന്‍ ആയുര്രേഖയ്ക്കു കുറുകെയാണ് കടന്നു പോകുന്നതെങ്കില്‍ നേരത്തെയുള്ള മരണമാണ് ഫലം.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ഈ ലൈന്‍ ആയുര്രേഖയ്ക്കു സമാന്തരമാണെങ്കില്‍ ആയുര്രേഖയ്ക്കു ബലം പോരെങ്കില്പ്പോവും ആയുസിന് കൂടുതല്‍ ബലം നല്‍കും.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ഇത്തരം രേഖകളുള്ളവര്‍ സെക്സ് കാര്യങ്ങില്‍ മാത്രമല്ല, ധനത്തിന്റെ കാര്യത്തിലും അധികാരവിഷയത്തിലുമെല്ലാം അത്യാഗ്രഹമുള്ളവരാകുമെന്നു പറയപ്പെടുന്നു.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ലാസിവ രേഖ അധികം തെളിയാത്ത ആയുര്രേഖയുമായി ചേരുകയാണെങ്കില്‍ ഇത് ആ പുരുഷന് പലവിധ രോഗങ്ങള്‍ വരുത്തുമെന്നു പറയുന്നു.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
നല്ല തടിയുള്ള കയ്യിലാണ് ഈ രേഖയെങ്കില്‍ ആ പുരുഷന് ഏകാഗ്രതക്കുറവുണ്ടാകും.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ഇതുപോലെ ആയുര്‍രേഖ ദുര്‍ബലമെങ്കില്‍ ഇത്തരം പുരുഷന്മാര് പങ്കാളികളോട് അവിശ്വസ്തത കാണിയ്ക്കുമെന്നു ഹസ്തശാസ്ത്രം പറയുന്നു.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ലാസിവ രേഖയുള്ള പുരുഷന്മാര് ബുദ്ധിയുള്ളവരും കഴിവുള്ളവരുമെങ്കിലും ഇതൊന്നും ഇതിന്റെ നെഗറ്റീവ് ഗുണങ്ങളെ മറയ്ക്കില്ല.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ലാസിവ രേഖ സ്ക്വയര്‍ ഷേപ്പിലെങ്കില് ഇത്തരക്കാര്‍ ചതി പ്രയോഗിച്ചും തങ്ങളുടെ കാര്യങ്ങള്‍ നടത്തിയെടുക്കും.

ആണിന്റെ കയ്യില്‍ ഈ വര പാടില്ല, കാരണം....
ഇതുപോലെത്തന്നെ പുരുഷന്മാരുടെ കൈരേഖയിലെ ആയുര്‍രേഖ മറ്റു രേഖകളേക്കാള്‍ ചെറുതെങ്കില്‍ ഒന്നിലേറെ ലൈംഗിക പങ്കാളികളുണ്ടാകാനും സാധ്യതയുണ്ടെന്നു കൈരേഖാശാസ്ത്രം പറയുന്നു.



Click it and Unblock the Notifications
