Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിഷുവിന് മുന്‍പ് തന്നെ ഈ നക്ഷത്രക്കാര്‍ക്ക് മഹാഭാഗ്യം പടികയറി വരും
ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള സമയമായി. ഈ വര്‍ഷം വിഷു ഏപ്രില്‍15-നാണ് വരുന്നത്. മേടമാസ പുലരിലിയെ വിഷു ദിനത്തില്‍ ഐശ്വര്യത്തിലേക്ക് കണി കണ്ടുണരുന്നതിനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. വിഷുവും ജ്യോതിഷവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. വിഷുവിന് മുന്‍പേ തന്നെ പല മാറ്റങ്ങളും രാശിയിലും ഗ്രഹത്തിലും നക്ഷത്രത്തിലും സംഭവിക്കുന്നു. ഇത് ചിലരില്‍ അനുകൂല ഫലങ്ങള്‍ നല്കുമ്പോള് ചിലരിലാകട്ടെ പ്രതികൂല മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

വിഷു ഫലത്തെക്കുറിച്ചും അതിന്റെ ഫലമായി ഓരോരുത്തരിലും ഉണ്ടാവുന്ന അനുകൂല പ്രതികൂല ഫലങ്ങളെക്കുറിച്ചും നാം വായിച്ചു. അതുകൊണ്ട് തന്നെ വിഷുവിന് മുന്നേ തന്നെ ചില നക്ഷത്രക്കാരില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് ആരൊക്കെയെന്നതിനെക്കുറിച്ചും എന്തൊക്കെ അനുകൂല മാറ്റങ്ങളാണ് ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് വിഷുവിന് മുന്നേ തന്നെ അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യം വന്നു ചേരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഗൃഹത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അത് മാത്രമല്ല വീട് വെക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലും മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയം തന്നെയായിരിക്കും. വാഹനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസില്‍ ധനലാഭവും നേട്ടവും ഉണ്ടാവുന്നു. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയാണ്. ദോഷ പരിഹാരത്തിന് വേണ്ടി ഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക. ജോലിയില്‍ അവസരങ്ങള്‍ നിരവധി നിങ്ങള്‍ക്കുണ്ടാവുന്നു.
രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് വിഷുവിന മുന്‍പ് തന്നെ അവരുടെ ഭാഗ്യം തെളിയുന്നു. വിദേശ വാസവും ജോലിയും മികച്ച ഫലങ്ങള്‍ നല്കുന്നു. വീട് വെക്കുന്നതിനുള്ള യോഗം വന്നു ചേരുന്നു. ജോലിയില്‍ പ്രമോഷനും സ്ഥാനമാനങ്ങളും നിങ്ങളെ തേടി വരുന്നു. പരീക്ഷകളില്‍ വിജയിക്കുകയും ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന ഒരു സമയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ നിറയുന്ന ഒരു സമയം തന്നെയാണ്. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഇതെല്ലാം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ലോട്ടറി ഭാഗ്യം വരെ രോഹിണി നക്ഷത്രക്കാരില്‍ കാണുന്ന സമയം കൂടിയാണ് വിഷു സമയം. ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കുകയും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക.
തിരുവാതിര
Most read: കുംഭ മാസം അതിഗംഭീര ഫലങ്ങളില്‍ തിളങ്ങും 6 നക്ഷത്രക്കാര്‍: വെച്ചടി വെച്ചടി കയറ്റം

മകയിരം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനും അത് വഴി സാമ്പത്തിക ലാഭം ലഭിക്കുന്നതിനും ഉള്ള യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് ആഗ്രഹിക്കുന്നതു പോലെ ഉന്നതവിദ്യാഭ്യാസം നടക്കുന്നതിന് അനുകൂല സമയമാണ്. ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് സാധിക്കുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഭാഗ്യ പരീക്ഷണത്തില്‍ ലോട്ടറി ഭാഗ്യം നിങ്ങളെ തേടി വരുന്നു. പാരമ്പര്യമായി പല കോണില്‍ നിന്നും ധനയോഗം കാണുന്നുണ്ട്. പല വിധത്തിലുള്ള ജീവിത മാറ്റങ്ങള്‍ അതും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ വിഷു ഫലം നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. 2023-ലെ വിഷു ഇവരെ സംബന്ധിച്ചിടത്തോളം അതി പ്രാധാന്യമുള്ള വിഷു തന്നെയായിരിക്കും. വരാനിരിക്കുന്ന സന്തോഷത്തിന്റേയും സൗഭാഗ്യത്തിന്റേയും മുന്നോടിയായി ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ തെളിഞ്ഞ് തുടങ്ങും. ജീവിതം എപ്പോഴും മികച്ച മാറ്റത്തോടെ മുന്നോട്ട് പോവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്ന ഒരു സമയം തന്നെയാണ്. ഭദ്രകാളി ക്ഷേത്രത്തില്‍ ചുവന്ന പുഷ്പം സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കുക ഇതിലൂടെ ജീവിതം സന്തോഷമുള്ളതും ദേവി അനുഗ്രഹം നിങ്ങളുടെ കൂടെത്തന്നേയും ഉണ്ടായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും അതില്‍ വിജയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും തുടങ്ങുന്നതിന് വിഷു ഒരു നിമിത്തമാവുന്നു.



Click it and Unblock the Notifications

