Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
വിവാഹം സ്ത്രീയുടേയും പുരുഷന്റേയും ജീവിതത്തിലെ ഒരു പുതു അധ്യായമാണെന്നു പറയാം. എന്നാല്‍ പല കാരണങ്ങളാലും ചിലരുടെ വിവാഹം വൈകിയേക്കും.
വിവാഹം വൈകാനുള്ള പല കാരണങ്ങളിലൊന്നാണ് വാസ്തുദോഷം. പല കാര്യങ്ങളിലും വാസ്തുവിന് പ്രാധാന്യമുള്ളതുപോലെ വിവാഹത്തിലും പ്രാധാന്യമുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നത്. പുരാണത്തിലെ ചില ഹിജഡ കഥാപാത്രങ്ങള്‍
ഏതെല്ലാം വിധത്തിലുള്ള വാസ്തുദോഷങ്ങളാണ് വിവാഹതടസമാകുന്നതെന്നു നോക്കൂ, ഇതിനുള്ള പരിഹാരങ്ങളെക്കുറിച്ചുമറിയൂ

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
വീടുനിര്മാണത്തില് സംഭവിച്ചിട്ടുള്ള തെക്കുവടക്കു ദോഷങ്ങള്‍ വിവാഹം വൈകാന്‍ കാരണമാകാറുണ്ട്.

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
തെക്കുപടിഞ്ഞാറ് ദിശയിലുള്ള അണ്ടര്‍ഗ്രൗണ്ട് വാട്ടര്‍ ടാങ്കുള്ളത് വിവാഹം വൈകാനുളള മറ്റൊരു കാരണമാകാറുണ്ട്.

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗം വടക്കുകിഴക്കു ഭാഗത്തേക്കാള്‍ താഴെയാണെങ്കിലും വിവാഹം വൈകാന്‍ കാരണമാകാറുണ്ട്.

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
വിവാഹതടസം പെണ്കുട്ടിയ്ക്കാണെങ്കില് തെക്കുപടിഞ്ഞാറ് ദിശയിലെ കിടപ്പുമുറി ഉപയോഗിയ്ക്കരുത്. ഇതുപോലെ പെണ്‍കുട്ടി ഉപയോഗിയ്ക്കുന്ന ബെഡ്റൂമിന്റെ വാതില്‍ തെക്കുപടിഞ്ഞാറ് ദിശയിലേയ്ക്കു തുറക്കരുത്. വടക്കുപടിഞ്ഞാറ് മുറിയും ദിശയുമാണ് വിവാഹം നടക്കാന്‍ ഏറ്റവും ഉത്തമം. പടിഞ്ഞാറോട്ട് തല വച്ചു കിടക്കുക.

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
വിവാഹതടസം ആണ്കുട്ടിയ്ക്കെങ്കില് വടക്കുകിഴക്ക് ദിശയിലെ ബെഡ്റൂം ഉപയോഗിയ്ക്കുക. തെക്കുകിഴക്ക് ദിശയിലേയ്ക്കു തല വച്ചുറങ്ങുകയുമരുത്. എന്നാല്‍ തെക്കോട്ടു തലവയ്ക്കാം.

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
കറുത്ത പെയിന്റ്, ബെഡ്ഷീറ്റ് എന്നിവ ഇവരുടെ കിടപ്പുമുറിയില്‍ ഉപയോഗിയ്ക്കരുത്.
ഉപയോഗിയ്ക്കരുത്.

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
കിടയ്ക്കക്കടിയില്‍ വേസ്റ്റ് വസ്തുക്കളും ഉപയോഗിയ്ക്കാത്ത ഇരുമ്പു വസ്തുക്കളും സൂക്ഷിയ്ക്കരുത്.

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
ടോയ്ലറ്റിന്റെ വാതില്‍ തുറന്നിടരുത്. ഉപയോഗിയ്ക്കാത്തപ്പോള് ടോയ്ലറ്റ് സീററ് കവര്‍ ഇ്ട്ടു വയ്ക്കുക.

വിവാഹം വൈകിക്കും വാസ്തുദോഷങ്ങള്‍
വീടു പണിയുമ്പോള്‍ നടുഭാഗത്തു നിന്നും, അതായത് ബ്രഹ്മസ്ഥാനത്തു നിന്നും കോണിപ്പടികള്‍ പണിയാതിരിയ്ക്കുക.



Click it and Unblock the Notifications
