Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
അവിവാഹിതരായ, എന്നാല്‍ വിവാഹപ്രായമെത്തിയ പുരുഷന്മാരുടെ പല സ്വപ്നങ്ങളിലൊന്നായിരിയ്ക്കും, നല്ലൊരു പങ്കാളിയെ ലഭിയ്ക്കുകയെന്നത്.
നല്ല പങ്കാളിയെന്നാല്‍ പലര്‍ക്കും പല വീക്ഷണ കോണുകളായിരിയ്ക്കുമെന്നതു വാസ്തവം. ചിലരെ സംബന്ധിച്ചിടത്തോളം സൗന്ദര്യമായിരിയ്ക്കും ഇതിനുളള മാനദണ്ഡം, മറ്റു ചിലര്‍ക്കാകട്ടെ, വിദ്യാഭ്യാസം, ജോലി എന്നിവ.
എന്തൊക്കെയാണെങ്കിലും സന്തോഷകരമായ ദാമ്പത്യമാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഇതു വേണമെങ്കില്‍ ശാസ്ത്രവും വിശ്വാസങ്ങളും പറയുന്ന ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ
വിവാഹം കഴിയ്ക്കാത്ത, വിവാഹനിശ്ചയം കഴിഞ്ഞ പുരുഷന്മാര് കിടക്കുന്ന രീതി ശ്രദ്ധിയ്ക്കണമെന്നു വാസ്തുവില്‍ പറയുന്നു. ഇത് ഭാവിദാമ്പത്യത്തിന്റെ സുരക്ഷയ്ക്കു പ്രധാനമാണ്. ഞെട്ടിയ്ക്കും, ആ പെണ് സെക്സ് ഇഷ്ടങ്ങള്‍

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
ചിലരെ സംബന്ധിച്ചിടത്തോളം സൗന്ദര്യമായിരിയ്ക്കും ഇതിനുളള മാനദണ്ഡം, മറ്റു ചിലര്‍ക്കാകട്ടെ, വിദ്യാഭ്യാസം, ജോലി എന്നിവ.

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
തെക്ക്, തെക്കു പടിഞ്ഞാറു ദിശകളില്‍ അവിവാഹിതരായ പുരുഷന്മാര് ഉറങ്ങരുത്. വിവാഹം തീരുമാനിച്ചവരും. ഇത് വിവാഹം വൈകാനോ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാനോ വഴിയൊരുക്കും.

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
ഒന്നില്‍ കൂടുതല്‍ വാതിലുകളുള്ള മുറിയില്‍ അവിവാഹിതരമായ പുരുഷന്മാര് കിടക്കരുത്.

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
കാലുകള്‍ വടക്കു, തെക്കു ദിശകളിലേയ്ക്കു വരത്തക്ക വിധത്തില്‍ കിടക്കരുത്.

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
ഇത്തരം ദിശയില്‍ ഉറങ്ങുന്നവര്‍ക്ക് അനയോജ്യരായ പങ്കാളികളെ ലഭിയ്ക്കാതെ വരികയോ ലഭിയ്ക്കാന്‍ കാലതാമസം നേരിടേണ്ടിവരികയോ ചെയ്യും.

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
വായുവും വെളിച്ചവും കടക്കാത്ത മുറിയില്‍ അവിവാഹിതരായ പുരുഷന്മാര് കിടക്കുന്നത് വിവാഹസംബന്ധമായ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നു വാസ്തു ശാസ്ത്രം പറയുന്നു.

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
വീട്ടിലെ മറ്റാരെങ്കിലും ഇവരുടെ മുറിയില്‍ കിടക്കുന്നുവെങ്കില്‍ അവിവാഹിതരായവര്‍ വാതിലിനു സമീപമായി കട്ടിലിടുക.

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത
പിങ്ക്, മഞ്ഞ തുടങ്ങിയ നിറങ്ങളുള്ള പെയിന്റാണ് ഇവര്‍ കിടക്കുന്ന മുറിയില്‍ വേണ്ടത്. കടുത്ത നിറങ്ങള്‍ ഒഴിവാക്കുക.



Click it and Unblock the Notifications
